May 5, 2024
0
മലപ്പുറത്ത് യുവാവിനെ ആക്രമിച്ച് 1.75 കോടിയുടെ സ്വർണം കവർന്നു; അഞ്ചംഗ സംഘത്തിനായി അന്വേഷണം
By Editorമലപ്പുറം: അന്യസംസ്ഥാനക്കാരനായ യുവാവിനെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി. മലപ്പുറം താനൂരിലെ ഒഴൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ…