August 12, 2021
കേരളത്തിലെ ജ്വല്ലറികൾ വധുവിന്‍റെ ചിത്രമുള്ള പരസ്യങ്ങൾ ഒഴിവാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്
കേരളത്തിലെ ആഭരണ നിര്‍മാതാക്കള്‍ വധുവിന്‍റെ ചിത്രമുള്ള പരസ്യങ്ങൾ ഒഴിവാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കൊല്ലത്തെ വിസ്മയയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗവർണർ സ്ത്രീധനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സര്‍വകലാശാല…