You Searched For "gulf"
ഇന്ത്യയില്‍ നിന്ന് ആഗസ്റ്റ് രണ്ട് വരെ വിമാനമില്ലെന്ന് ഇത്തിഹാദ് എയര്‍വേഴ്സ്
ദുബൈ: ഇന്ത്യയില്‍ നിന്ന് ആഗസ്റ്റ് രണ്ട് വരെ വിമാന സര്‍വീസില്ലെന്ന് അബൂദബി ആസ്ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ്...
M A Yusuff Ali appointed as Abu Dhabi Chamber’s new Vice-Chairman
Abu Dhabi: Lulu Group chairman M A Yusuff Ali has been appointed as the Vice-Chairman of Abu Dhabi Chamber of…
കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 50 ഓളം രോഗികള്‍ വെന്തുമരിച്ചു
തെക്കന്‍ ഇറാഖില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 50 ഓളം രോഗികള്‍ വെന്തുമരിച്ചു.നിരവധി പേര്‍ക്ക്...
മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
ജിദ്ദ: സൗദിയില്‍ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി....
സൗദിയില്‍ 1,257 പേര്‍ക്ക് കൂടി കോവിഡ്; 12 മരണം
സൗദിയില്‍ 1,257 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,484 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ്...
യുഎഇയില്‍ കൊറോണ വൈറസിന്റെ ആല്‍ഫ , ബീറ്റ്, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു
യുഎഇയില്‍ കൊറോണ വൈറസിന്റെ ആല്‍ഫ , ബീറ്റ്, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു.ബീറ്റ വകഭേദമാണ് കൂടുതല്‍ രോഗികളില്‍...
പ്രവാസികള്‍ക്ക് തിരിച്ചടി; യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി യുഎഇ
അബുദാബി: ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി...
യു എ ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാ വിലക്ക് നീക്കിയത് വീണ്ടും അനിശ്ചിതത്തില്‍
യു എ ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാ വിലക്ക് നീക്കിയത് വീണ്ടും അനിശ്ചിതത്തില്‍.ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ...
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്ക് നീക്കി യുഎഇ
ദുബായ്: യുഎഇ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച റെസിഡന്‍സ് വിസക്കാര്‍ക്ക് ഈ മാസം 23 മുതല്‍ പ്രവേശനാനുമതി...
ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് ബഹ്റൈന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
മനാമ:കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈന്‍ താത്ക്കാലികമായി...
പാകിസ്താനെയും ചൈനയേയും ആശങ്കയിലാക്കി സൗദി അറേബ്യയുടെ തീരുമാനം
ചൈനീസ് വാക്സിന് എടുത്തവര്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയതോടെ പാകിസ്താനും ചൈനയും ഒരു പോലെ ആശങ്കയിലായി....
വാടകയ്ക്കെടുത്ത വീട്ടിലെ മുറികളില്‍ രഹസ്യ ക്യാമറകള്‍; പരാതി നല്കി യുവതി
കുവൈത്ത് സിറ്റി : ഒഴിവുകാലം ചെലവഴിക്കുന്നതിനായി വാടകയ്ക്കെടുത്ത വീട്ടിലെ മുറികളില്‍ രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ചതായി...