You Searched For "gulf"
ഡേവിഡ് ബെക്കാം 2022 ഖത്തര്‍ ലോകകപ്പിന്റെ അംബാസഡറാവും !
മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം അടുത്ത പത്തു വര്‍ഷത്തേക്ക് ഖത്തറിന്റെ അംബാസഡറാകാന്‍...
യുഎഇയില്‍ വിദ്വേഷ പ്രസംഗം നടത്തിയ മാധ്യമ പ്രവര്ത്തകന് അറസ്റ്റിൽ
യുഎഇയില്‍ മാധ്യമ പ്രവര്ത്തകന് അറസ്റ്റിലായി. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് മാദ്ധ്യമ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ്...
നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ നിയമക്കുരുക്കഴിച്ചു ലിസ്സി നാട്ടിലേയ്ക്ക് മടങ്ങി
മ്മാം: നാലു വർഷം തന്റെ കീഴിൽ വീട്ടുജോലി ചെയ്തിട്ടും, ഇക്കാമ പോലും എടുക്കാത്ത സ്പോൺസറുടെ പിടിവാശി മറികടന്ന് നവയുഗം...
യു.എ.ഇ വീണ്ടും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍
അബൂദബി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തുടര്‍ച്ചയായ മൂന്നാം തവണയും യു.എ.ഇ...
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ അൽഹസ്സയിൽ നിന്നും രണ്ടു പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് അയച്ചു
അൽഹസ്സ: നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടൽ വഴി, അൽഹസ്സയിൽ നിന്നും നിയമനടപടികൾ പൂർത്തിയാക്കി രണ്ടു പ്രവാസികളുടെ...
ആഭ്യന്തര യാത്രകൾക്കുള്ള കൊറോണ മാർഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ;രണ്ട് വാക്സിൻ എടുത്തവർക്ക് ആർടിപിസിആർ വേണ്ട
ന്യൂഡൽഹി: ആഭ്യന്തര യാത്രകൾക്കുള്ള കൊറോണ മാർഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ. പുതുക്കിയ നിർദ്ദേശ പ്രകാരം രണ്ട്...
മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ
ദുബൈ: ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. ആദ്യമായാണ് മലയാള ചലച്ചിത്ര...
ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനവിലക്ക് പിൻവലിച്ച് കുവൈത്ത്
ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് ആശ്വാസം. ഇന്ത്യയില്‍ നിന്ന്...
രാജ്യം വിട്ട അഫ്ഗാനിസ്താന് പ്രസിഡന്റ് അഷ്റഫ് ഗനിക്ക് യു.എ.ഇ അഭയം നല്കി
അബുദാബി: താലിബാന് അഫ്ഗാനിസ്ഥാന് പൂര്‍ണമായും കീഴടക്കും മുമ്ബേ രാജ്യം വിട്ട പ്രസിഡന്റ് അഷ്റഫ് ഗനി യുഎഇയിലെന്ന്...
ജോയ് ആലുക്കാസിന് റീട്ടെയിൽ മീ ഐക്കൺസ് അവാർഡ്
ദുബായ്: റീട്ടെയിൽ ബിസിനസ് രംഗത്തെ മുൻനിര നേതൃത്വത്തിന്റെ അംഗീകാരമായി പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന് മിഡിൽ...
ജിദ്ദയില്‍ മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസിൽ ഈജിപ്തുകാരന് പിടിയില്‍
ജിദ്ദ: ജിദ്ദയില്‍ മലയാളി കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍. കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി എന്ന...
അത് ഖത്തറുകാരന്റെ മഹാമനസ്കതയല്ല’; സ്വർണമെഡൽ പങ്കിട്ടത് ഒന്നാം സ്ഥാനത്തിനായുള്ള ചാട്ടത്തിൽ രണ്ട് പേരും തോറ്റതിനാലെന്ന് മുൻ അത്ലറ്റിക് പരിശീലകൻ
ടോക്കിയോ ഒളിംപിക്സ് ഹൈ ജംപിൽ ഖത്തർ താരവും ഇറ്റാലിയൻ താരവും സ്വർണ മെഡൽ വീതം വെച്ചെടുത്തതിനേക്കുറിച്ച് പ്രചരിക്കുന്നത്...