Tag: health

November 10, 2022 0

അസുഖം പിടിപെട്ട് ചാവുന്ന കോഴികളെ സംസ്ഥാനത്തേക്ക് കടത്തുന്ന സംഘം സജീവം; കോഴിക്കോട്ട് വിൽപ്പനക്കായി സൂക്ഷിച്ചത് ആയിരകണക്കിന് ചത്തകോഴികൾ; മൊത്തവിതരണകേന്ദ്രം പൂട്ടിച്ചു

By Editor

Kozhikode News : നഗരത്തിലും പരിസരങ്ങളിലും ഒട്ടേറെ കടകൾ നടത്തുന്ന മൊത്തവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കടയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച 1500-ലേറെ ചത്ത കോഴികളെ കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടികൂടിനശിപ്പിച്ചു. കട…

October 29, 2022 0

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

By Editor

കോഴിക്കോട്: ലോക സ്‌ട്രോക്ക് ദിനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എനേബിള്‍ഡ് കോമ്പ്രഹെന്‍സീവ് സ്‌ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ. അഹമ്മദ്…

October 22, 2022 0

സ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക് കൂട്ടുകെട്ട്

By Editor

● പക്ഷാഘാതം സംഭവിച്ചവർക്ക് മെച്ചപ്പെട്ട ചികിത്സയും ബോധവത്കരണവും നൽകുക ലക്ഷ്യം ● ആസ്റ്റർ മിംസുമായി ചേർന്ന് പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളുടെ ശക്തമായ നെറ്റ്‌വർക്ക് രൂപീകരിക്കും കോഴിക്കോട്:  സംസ്ഥാനത്ത് മസ്തിഷ്കാഘാതം…

October 14, 2022 0

20ൽ ഒരാൾ കോവിഡിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നതായി പഠനം

By Editor

ല​ണ്ട​ൻ: കോ​വി​ഡ് 19ന് ​കാ​ര​ണ​മാ​കു​ന്ന വൈ​റ​സാ​യ സാ​ർ​സ്കോ​വ്-2 അ​ണു​ബാ​ധ​ക്ക് ശേ​ഷം 20ൽ ​ഒ​രാ​ൾ​ക്ക് ദീ​ർ​ഘ​കാ​ല പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി പ​ഠ​നം. നേ​ച്ച​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ജേ​ണ​ലി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണം…

October 7, 2022 0

എങ്ങനെ കിടന്നുറങ്ങുന്നതാണ് ഏറ്റവും ബെസ്റ്റ്; തെറ്റായ ഉറക്ക രീതി ഏത് !

By Editor

കാലുവേദന, കഴുത്തുവേദന… ഇതൊക്കെ പറഞ്ഞാണോ എന്നും രാവിലെ ഉറക്കമുണരുന്നത്? ഇതിന് പല കാരണങ്ങൾ ഉണ്ട്. അതിൽ പതിവായി ഉണ്ടാകാവുന്ന ഒന്നാണ് തെറ്റായ രീതിയിൽ കിടന്നുറങ്ങുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങൾ.…

October 4, 2022 0

ഇരുപതുമിനിറ്റിനുള്ളിൽ ഫലം, എച്ച്.ഐ.വി. സ്വയം പരിശോധിക്കാം; കിറ്റ് ഡിസംബറിൽ പുറത്തിറക്കും

By Editor

എച്ച്.ഐ.വി. ബാധിച്ചോയെന്നത് സ്വയം പരിശോധിച്ചറിയാനുള്ള കിറ്റ് hiv self test kit ഡിസംബറിൽ പുറത്തിറക്കും. 20 മിനിറ്റിൽ ഫലമറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഉമിനീരോ രക്തസാംപിളുകളോ ആണ് പരിശോധിക്കുക…

September 30, 2022 Off

രാവിലെ ഒരു ഗ്ലാസ് മല്ലി വെള്ളം കുടിച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങൾ

By admin

ദിവസവും 1-2 ഗ്ലാസ് മല്ലി വെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ് മല്ലി ഇല്ലാത്ത ഇന്ത്യൻ അടുക്കള കാണാൻ ബുദ്ധിമുട്ടാണ്. കറികളിൽ രുചിക്കായി മല്ലി ചേർക്കാറുണ്ട്. നിറയെ ഔഷധ…