You Searched For "inter states"
ഹൈദരാബാദ് പീഡനകേസ് പ്രതി ട്രാക്കിൽ മരിച്ച നിലയിൽ; സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദ പ്രവാഹങ്ങളേറ്റുവാങ്ങി തെലങ്കാന പോലീസ് സംഘം
ഹൈദരാബാദ്: തെലങ്കാനയിൽ വൻ ജനരോഷത്തിനു വഴിവെച്ച കൊലപാതക കേസ് പ്രതിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി....
ഇൻസ്റ്റാഗ്രാം വീഡിയോയ്ക്കായി നടുറോഡിൽ ന്യത്തം; യുവതിക്കെതിരെ പോലീസ് നോട്ടിസ്
ഇൻസ്റ്റാഗ്രാം വീഡിയോക്കായി ട്രാഫിക് സിഗ്നൽ സമയത്ത് നടുറോഡിൽ യുവതിയുടെ ന്യത്തം. വൈറലായ നൃത്തത്തിന് പിന്നാലെ യുവതിയെ തേടി...
കഞ്ചാവ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു; 16 കാരന് വീടിന് തീയിട്ടു; മുത്തശനും മുത്തശിയും വെന്തു മരിച്ചു
കഞ്ചാവ് ഉപയോഗം നിര്‍ത്തണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതിന്റെ പേരില്‍ വീടിന് തീയിട്ട് 16കാരന്. വൃദ്ധരായ മുത്തശ്ശനും...
സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി' 'ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി
മുംബൈ: നിര്‍ത്തിയിട്ട വാഹനത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. സാക്കിനാക്കയില്‍...
ഭാര്യയുടെ മാനസിക പീഡനം കാരണം 21 കിലോ കുറഞ്ഞു; ശാരീരിക വൈകല്യമുള്ള യുവാവിന്റെ വിവാഹമോചനം ശരിവച്ച് ഹൈക്കോടതി
ഭാര്യയുടെ മാനസിക പീഡനം കാരണം വിവാഹശേഷം 21 കിലോ കുറഞ്ഞുവെന്ന് യുവാവ് ഹൈകോടതിയില്‍. ശാരീരിക വൈകല്യമുള്ള യുവാവിന്റെ...
വിഷപ്പാമ്പിനെ ചുട്ടെടുത്ത് മദ്യത്തിനൊപ്പം തൊട്ടുകൂട്ടി; യുവാക്കൾ ഗുരുതരാവസ്ഥയിൽ
മദ്യത്തിനൊപ്പം ചുട്ട വിഷപ്പാമ്പിനെ തിന്ന രണ്ടു യുവാക്കൾ ആശുപത്രിയിൽ. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്പായ...
മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു; ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി
മധ്യപ്രദേശില്‍ മഴ ദൈവങ്ങളെ തൃപ്തിപ്പെടുത്താനായി ആറോളം പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു. ദാമോ ജില്ലയിലെ ഒരു...
കൃത്യ സമയത്ത് ട്യൂഷന് ഫീസ് നല്‍കിയില്ലെന്ന് പറഞ്ഞ് 12 വയസുകാരനെ അധ്യാപകന് അടിച്ചുകൊന്നു !
ഫീസ് നല്‍കിയില്ലെന്ന് പറഞ്ഞ് 12 വയസുകാരനെ സ്വകാര്യ ട്യൂഷന് അധ്യാപകന് അടിച്ചുകൊന്നതായി പൊലീസ്. ഉത്തര്‍പ്രദേശിലെ...
ഹോട്ടലിൽ മുറിയെടുത്ത് എട്ട് മാസം താമസം, ബിൽ തുക 25 ലക്ഷം രൂപ; ടോയ്ലെറ്റ് ജനാല വഴി മുങ്ങി 43കാരൻ
ഹാരാഷ്ട്രയിലെ നവിമുംബൈയിൽ ഹോട്ടലുകാരനെ പറ്റിച്ച് 43കാരൻ കടന്നുകളഞ്ഞു. കഴിഞ്ഞ എട്ട് മാസമായി രണ്ട് മുറിയെടുത്ത്...
ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; ഭാര്യ മരിച്ചു
സേലത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മരിച്ചു. ഭര്‍ത്താവുമായി...
എയര്‍ ബാഗ് തുറന്നില്ല ! ബെംഗളൂരുവില്‍ ഓഡി കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് 7 മരണം; മരിച്ചവരില്‍ DMK എംഎല്‍എയുടെ മകനും മരുമകളും
അമിത വേഗതയിലെത്തിയ ഓഡി കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴുമരണം. ചൊവ്വാഴ്ച വെളുപ്പിന് 2.30ഓടെയായിരുന്നു അപകടം....
ഭാര്യയോടൊപ്പം ജീവിച്ച് മതിയായി, വീട്ടില്‍ കഴിയുന്നതിനേക്കാള്‍ ഭേദം ജയില്‍; ഒടുവില്‍ ജയിലില്‍ പോകാന്‍ യുവാവ് പൊലീസ് സ്റ്റേഷന് തീയിട്ടു
ഭാര്യയോടൊപ്പം ജീവിച്ച് മതിയായി, വീട്ടില്‍ കഴിയുന്നതിനേക്കാള്‍ ഭേദം ജയിലെന്ന് തോന്നിയ യുവാവ് ഒടുവില്‍ ജയിലില്‍ പോകാനായി...