You Searched For "international"
ഫ്രാന്‍സ്- തുര്‍ക്കി തര്‍ക്കം കൂടുതല്‍ രൂക്ഷമാവുന്നു; ഹിജാബ് ധരിച്ച സ്ത്രീയുടെ വസ്ത്രം ഉയര്‍ത്തി നോക്കുന്ന എര്ദൊഗാന്" വിവാദമായി കാർട്ടൂൺ
പാരീസ്: മതതീവ്രവാദികള്‍ക്കെതിരെ ശക്തമായി നടപടി എടുക്കുന്ന ഫ്രാന്‍സിനെ വിമര്‍ശിച്ച തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ്...
മാസ്ക് ധരിക്കാതെ വിമാനത്തിൽ സ്ത്രീ; ജീവനക്കാരുടെ മുഖത്ത് തുപ്പി – വിഡിയോ കാണാം
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റ് വിമാനത്താവളത്തിൽനിന്ന് എഡിൻബർഗിലേക്കുള്ള യാത്രാ വിമാനത്തിനുള്ളിൽ ആണ് സംഭവം. യാത്രക്കാരിൽ...
പ്രവാചക നിന്ദയുടെ പേരില്‍ അധ്യാപകനെ കഴുത്തറത്ത് കൊന്ന സംഭവം; കര്‍ശന നടപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍
പാരീസ്: പ്രവാചകന്‍മുഹമ്മദ് നബിയുടെ കാര്ട്ടൂണുകള് പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കാണിച്ചതു പാരീസ് നഗരമധ്യത്തില്‍...
കൊവിഡ് പ്രതിരോധത്തിനുള്ള റഷ്യയുടെ രണ്ടാമത്തെ വാക്സിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ അനുമതി
കൊവിഡ് പ്രതിരോധത്തിനുള്ള റഷ്യയുടെ രണ്ടാമത്തെ വാക്സിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ അനുമതി.എപിവാക്കൊറോണ...
കമ്മ്യൂണിസ്റ്റുകാര്‍ക്കും അവരുമായി ബന്ധമുള്ളവര്‍ക്കും അമേരിക്കയില്‍ ഇനി പൗരത്വമില്ല
വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അംഗത്വമുള്ളവര്‍ക്ക് പൗരത്വം നല്‍കേണ്ടെന്ന നിലപാടുമായി അമേരിക്ക. യുഎസ്...
ഡോണൾഡ് ട്രംപിന് കോവിഡ്
ഡോണൾഡ് ട്രംപിനും മെലനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യനില...
വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന് വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍
വാഷിംഗ്ടന്‍: വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന് വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവത്തില്‍ സ്ത്രീ...
ലോകത്തെ ആദ്യ കോവിഡ് വാക്സീന് റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി; ആദ്യ ഡോസ് വാക്സീന് സ്വന്തം മകളിൽ പരീക്ഷിച്ചു
ലോകത്തെ ആദ്യ കൊവിഡ് വാക്സിന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ മരുന്നിന്റെ...
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചൈനയിലേക്ക്
വാഷിംഗ്ടണ്‍ ഡിസി : രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ ഈ...
നേപ്പാളിന് പണി കിട്ടി തുടങ്ങുന്നു; നേപ്പാളിലെ വിവിധ പ്രദേശങ്ങള്‍ ചൈന കൈയ്യടക്കി
നേപ്പാളിലെ വിവിധ പ്രദേശങ്ങള്‍ ചൈന കൈയ്യടക്കിയതായി റിപ്പോര്‍ട്ട്. ഒരു ഗ്രാമം മുഴുവന്‍ കൈയ്യേറിയ ചൈന അതിര്‍ത്തി തൂണുകള്‍...
ആഗോളതലത്തില്‍ ചൈനയ്ക്കെതിരെയുളള ശക്തമായ നീക്കത്തില്‍ അണിചേര്‍ന്ന് ഇസ്രായേലും
ജെറുസലേം: ആഗോളതലത്തില്‍ ചൈനയ്ക്കെതിരെയുളള ശക്തമായ നീക്കത്തില്‍ അണിചേര്‍ന്ന് ഇസ്രായേലും. നിലവിലെ ആഗോളസാഹചര്യം...
കൊറോണക്കെതിരെയുള്ള പോരാട്ടം; ഇന്ത്യന്‍ ഗവേഷകരെ അഭിനന്ദിച്ച് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: കൊറോണ മഹാമാരിക്കെതിരെയുള്ള വാക്സിന് കണ്ടെത്താന്‍ പരിശ്രമിക്കുന്ന ഇന്ത്യന്‍ ഗവേഷകരെ അഭിനന്ദിച്ച്...