You Searched For "israel-palestine-hamaz-war"
ശാശ്വത വെടിനിര്‍ത്തലിന് പുതിയ നിര്‍ദ്ദേശവുമായി ഹമാസ് :പരിഹാസവുമായി നെതന്യാഹു
ഗാസയിലെ വെടിനിര്‍ത്തലിന് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഹമാസ്. മധ്യസ്ഥരായ ഈജിപ്തിനും, ഖത്തറിനും പുതിയ നിര്‍ദ്ദേശം...
ഹമാസ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഗസ്സയിലെ നാല് ആശുപത്രികൾ വളഞ്ഞ് ഇസ്രായേൽ സൈന്യം
ഹമാസ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഗസ്സയിലെ നാല് ആശുപത്രികൾ ഇസ്രായേൽ സൈന്യം വളഞ്ഞതായി റിപ്പോർട്ട്. അൽ റൻതീസി...
ബന്ദികളുടെ മോചനം വൈകുന്നു; ഇസ്രയേലിൽ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ജനരോഷം; ഗാസ വിഭജിച്ചെന്ന് ഇസ്രയേൽ സേന
ജറുസലേം: ഹമാസ് ഇസ്രയേലിൽ കയറി ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തിലും ബന്ദികളുടെ മോചനം വൈകുന്നതിലും സർക്കാർ നടപടി...
പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ
ഗസ്സ: പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ. ഹമാസ് ബന്ദികളാക്കിയവരെ...
ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍; ചെറുത്തുനില്‍പ്പുമായി ഹമാസ്
ഹമാസ് ശക്തികേന്ദ്രമായ ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍ സൈന്യം. ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് സൈന്യം...
'ഇത് തുടക്കം മാത്രം'; ഹമാസിനെതിരെ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് ഇസ്രയേല്‍
ടെല്‍ അവീവ്: ഇത് തുടക്കം മാത്രമാണെന്നും ഹമാസിനെതിരെ കരയുദ്ധത്തിന് സൈന്യം തയ്യാറെടുക്കുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി...
ഹമാസിനെ പിന്തുണച്ച് പോസ്റ്റ്: അറബ്-ഇസ്രയേൽ നടിയെ അറസ്റ്റ് ചെയ്ത് ഇസ്രയേൽ പൊലീസ്
ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അറബ്-ഇസ്രയേൽ നടി മൈസ അബ്ദൽ ഹാദിയെ...
ഇസ്രായേൽ-ഹമാസ് യുദ്ധം: ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വംശജനായ സൈനികന് പരിക്ക്
ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുമ്പോൾ, ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികന് പരിക്ക്. മണിപ്പൂരിൽ ജനിച്ചു വളർന്ന 26...
ഹമാസിന് വീണ്ടും തിരിച്ചടി; ദേശീയ സുരക്ഷാ സേന തലവനെ വധിച്ച് ഇസ്രായേൽ
ടെല്‍ അവീവ്: ഹമാസിന്റെ ദേശീയ സുരക്ഷാ സേന തലവന്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. വധിച്ച് ഇസ്രയേല്‍ ....
ഇസ്രയേല്‍-പലസ്തീന് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയില്‍ കൊടും ക്രൂരത: പലസ്തീന് ബാലനെ 26 തവണ കുത്തി
യുഎസില്‍ പലസ്തീന് വംശജനായ ആറു വയസ്സുകാരനെ ക്രൂരമായി കുത്തിക്കൊന്നു. ആറുവയസ്സുകാരന്റെ അമ്മ ഗുരുതരമായി പരിക്കേറ്റ്...
ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യവിമാനം ഡല്‍ഹിയിലെത്തി
ഓപ്പറേഷന് അജയ്യുടെ ഭാഗമായി ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം ഡല്‍ഹിയിലെത്തി. 11 മലയാളികള്‍...
ബന്ദികളാക്കിയ 250 ഓളം പേരെ രക്ഷപ്പെടുത്തി ഇസ്രയേൽ; 60 ഹമാസുകാർ കൊല്ലപ്പെട്ടു - വിഡിയോ
ഗാസ സുരക്ഷാ അതിർത്തിക്കു സമീപം ബന്ദികളാക്കിയ 250 ഓളം പേരെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ പ്രതിരോധ സേന...