Tag: k r gawriyamma

May 11, 2021 0

കെ.ആർ.ഗൗരിയമ്മ അന്തരിച്ചു; ഓർമയായത് കേരളത്തിലെ വിപ്ലവ ജ്വാല

By Editor

തിരുവനന്തപുരം: വിപ്ലവ നക്ഷത്രം കെ. ആര്‍ ഗൗരിയമ്മ(101) അന്തരിച്ചു. കടുത്ത അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാഷ്ട്രീയത്തിലിറങ്ങിയ ഗൗരിയമ്മ ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു.ഇരുപത്തിയെട്ടാം വയസ്സിൽ…