You Searched For "kerala evening news"
മാന്നാറിലെ ശ്രീകലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്; അനിലിനെ നാട്ടിലെത്തിക്കും
ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകം സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍. പരിശോധനയില്‍ കൊലപാതകമെന്ന്...
ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
ഡൽഹി: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂരിലാണ്...
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ്: ശ്രീലങ്കയില്‍ ഇന്ത്യക്കാര്‍ അറസ്റ്റില്‍
കൊളംബോ: ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുസംഘത്തിലെ കണ്ണികളായ 137 ഇന്ത്യക്കാരെ ശ്രീലങ്കന്‍ കുറ്റാന്വേഷണവിഭാഗം (സി.ഐ.ഡി.)...
പുതിയ 110 ഭാഷകള്‍ കൂടി ഉൾപ്പെടുത്തി ഗൂഗിള്‍ ട്രാന്സ്ലേറ്റര്, ഏഴെണ്ണം ഇന്ത്യയില്‍ നിന്നും
നിരവധി ഭാഷകള്‍ ലഭ്യമായ ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് പുതിയ 110 ഭാഷകള്‍ കൂടി....
കാട്ടുപക്ഷികളുടെ മുട്ട ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി
അബൂദബി: കാട്ടുപക്ഷികളുടെ മുട്ട ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. ഇത്തരം പക്ഷികളെ...
‘പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു, മുറി പൂട്ടി; വിഡിയോ നീക്കാൻ 2 ലക്ഷം കൈമാറി’: പോക്സോ കേസിൽ യെഡിയൂരപ്പയ്ക്കു കുരുക്ക്
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പയ്ക്കെതിരായുള്ള പോക്സോ...
ലഡാക്കിൽ പരിശീലനത്തിനിടെ ടാങ്ക് നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍...
കോഴിക്കോട്ട് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചതു ചോദ്യം ചെയ്ത യുവതിക്ക് മർദനം; പ്രതി മിർഷാദിനായി തിരച്ചിൽ
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചതു ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. ഓമശ്ശേരി...
ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ അപകടം: മരിച്ചയാളുടെ ആശ്രിതർക്ക് 20 ലക്ഷം സഹായധനം
ഡല്‍ഹി: ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണ് മരിച്ചയാളുടെ...
വീടിൻറെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നുവീണ് 2 പേർക്ക് ദാരൂണാന്ത്യം
ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ പുതുതായി നിർമിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുണ്ടായ...
തടി ലോറിയിലിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
തടി ലോറിയിൽ ഇടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ്, വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ...
ബിഎസ് യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസ്; സിഐഡി കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു: മുൻ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസിൽ സിഐഡി കുറ്റപത്രം സമർപ്പിച്ചു....