Tag: Kerala news

May 9, 2018 0

കേരളാ പോലീസ് തലപ്പത്ത് അഴിച്ചു പണി: എസ്പിമാര്‍ക്ക് കൂട്ട സ്ഥലം മാറ്റം

By Editor

തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവികളും സിറ്റി പൊലീസ് കമ്മിഷണര്‍മാരുമടക്കം 13 എസ്പിമാരെ സ്ഥലം മാറ്റി. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ അശോക് യാദവിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. സിറ്റി…

May 9, 2018 0

കൊച്ചി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട: 10 കോടിയുടെ കൊക്കയിന്‍ പിടികൂടി

By Editor

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ചൊവ്വാഴ്ച നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ 10 കോടി രൂപ വില വരുന്ന രണ്ട് കിലോ കൊക്കെയിന്‍ പിടികൂടി.…

May 9, 2018 0

മലയാളം പഠിക്കുക തന്നെ വേണം: എല്ലാ സ്‌കൂളുകളിലും ഒന്നു മുതല്‍ പത്ത് വരെ മലയാളം നിര്‍ബന്ധമാക്കും

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇനി മലയാളത്തോട് മുഖം തിരിച്ച് ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. ഒന്നാം ക്ലാസ് മുതല്‍ പത്ത് വരെ മലയാളം നിര്‍ബന്ധമാക്കുന്ന നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് ഇടതു…

May 8, 2018 0

ബാറുകളില്‍ മിന്നല്‍ പരിശോധന: ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 10 പേര്‍ക്കെതിരെ കേസെടുത്തു

By Editor

കൊച്ചി: കൊച്ചിയിലെ ബാറുകളില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. കലൂര്‍ ലാന്‍ഡ് മാര്‍ക്ക്, ഇടപ്പള്ളി മാന്‍ഷന്‍ എന്നീ ബാറുകളില്‍ ക്രമക്കേട് കണ്ടെത്തിയ…

May 8, 2018 0

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ ഇന്നു മുതല്‍ തിരുത്താം

By Editor

തിരുവനന്തപുരം:  ഈവര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കു ലഭിക്കാന്‍ പോകുന്ന എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ പരിശോധിച്ചു തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ചൊവ്വാഴ്ച മുതല്‍ 15 വരെ അവസരം. പരീക്ഷാഭവന്റെ…

May 8, 2018 0

മജിസ്‌ട്രേറ്റ് കോടതികളിലെ വിധിന്യായങ്ങള്‍ ഇനി മുതല്‍ മലയാളത്തില്‍

By Editor

കൊച്ചി: സംസ്ഥാനത്തെ മജിസ്‌ട്രേറ്റ് കോടതികളിലെ വിധിന്യായങ്ങള്‍ ഇനി മുതല്‍ മലയാളത്തിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കോടതികളില്‍ മലയാളം പരിഭാഷകരെ നിയമിക്കാന്‍ സര്‍ക്കാരൊരുങ്ങുന്നു. കോടതികളിലെ ഔദ്യോഗിക ഭാഷ പൂര്‍ണ്ണമായും…

May 8, 2018 0

കോഴിക്കോടിനെ കൂടുതല്‍ മൊഞ്ചാക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

By Editor

കോഴിക്കോട് നഗരത്തില്‍ ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യുസുഫ് അലി ദുബായിയിലാണ് കോഴിക്കോട് നടത്താന്‍ പോകുന്ന പദ്ധതി…

May 8, 2018 0

സിപിഎമ്മും ബിജെപിയും കേരളത്തിന് ശാപമാണ്: രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും കേരളത്തിന് ശാപമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാശിന് കൊള്ളാത്ത ഡിജിപിയാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, അദ്ദേഹം പദവി ഒഴിയുന്നതാണ്…

May 8, 2018 0

കണ്ണൂര്‍ കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടും: ലോക്‌നാഥ് ബെഹ്‌റ

By Editor

തിരുവനന്തപുരം: കണ്ണൂരില്‍ തിങ്കളാഴ്ചയുണ്ടായ കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നും രാഷ്ട്രീയ കൊലപാതങ്ങളും സംഘര്‍ഷങ്ങളും ദൗര്‍ഭാഗ്യകരമെന്നുമാണെന്നും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പുതുച്ചേരി പൊലീസ് കേരള പൊലീസിനോട് സഹായം…

May 8, 2018 0

ചോരയില്‍ മുങ്ങി വീണ്ടും കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം ആര്‍എസ്എസ് പ്രവര്‍ത്തകനെയും വെട്ടിക്കൊന്നു

By Editor

മാഹി: സി.പി.എം പ്രവര്‍ത്തകന്റെ ചോരയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ചോര കൊണ്ട് പകരം വീട്ടിയതോടെ കണ്ണൂര്‍ സംഘര്‍ഷ ഭൂമിയായി മാറി. എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് ഇപ്പോള്‍…