Tag: korona

April 9, 2020 0

കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

By Editor

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ​രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവര്‍ 910 ആയി. 111 പേര്‍ രോഗമുക്​തി…

April 9, 2020 0

മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്​ച വീട്ടിലേക്കു മടങ്ങും

By Editor

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്​ച വീട്ടിലേക്കു മടങ്ങും. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയാണ് രോഗമുക്തി നേടിയത്. രാവിലെ 10ന്​ മഞ്ചേരി…

April 8, 2020 0

കൊവിഡ്-19: യു.എ.ഇയില്‍ 300 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

By Editor

അബുദാബി: യു.എ.ഇയില്‍ 300 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2659 ആയതായി ആരോഗ്യമന്ത്രാലയം വാക്താവ് ഡോ. ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു. ഇതുവരെ…

April 8, 2020 0

കോവിഡ് ബാധ: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണവും,ഗതാഗത വിലക്കും

By Editor

കോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നതിനയി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 42, 43, 44, 45, 54, 55, 56 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മൂന്നാം…

April 8, 2020 0

വുഹാന്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ചൈന അവസാനിപ്പിച്ചു

By Editor

കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ചൈന അവസാനിപ്പിച്ചു. 76 ദിവസം നീണ്ട ലോക്ഡൗണ്‍ അവസാനിപ്പിച്ചതോടെ പുറത്തേക്ക് പോകാന്‍ വുഹാനിലെ ജനങ്ങള്‍ക്ക്…

April 7, 2020 0

ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു

By Editor

തിരുവനന്തപുരം: ഇന്ന്(7-4-20) സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ കാസര്‍കോട്ട് നിന്നും, മൂന്ന് പേര്‍ കണ്ണൂരില്‍ നിന്നും ഉള്ളവരാണ്. കൊല്ലത്തും…

April 6, 2020 0

സൗദിക്കു പിന്നാലെ യു എ ഇയിലും കോവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി മരിച്ചു

By Editor

 സൗദിക്കു പിന്നാലെ യു എ ഇയിലും കോവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ…

April 6, 2020 0

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരില്‍ അഞ്ചില്‍ നാല് പേരും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുള്ളവര്‍

By Editor

 തമിഴ്‌നാട്ടില്‍ ഇതുവരെ മരിച്ച 5 പേരില്‍ നാലും ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുള്ളവരാണ്. തമിഴ്‌നാട്ടില്‍ ഇന്നലെ 86 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴകത്ത് കോവിഡ് രോഗികള്‍…

April 6, 2020 0

ഇന്ത്യയെ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് നയിക്കുന്നത് തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ; രോഗികളുടെ എണ്ണം 4289 ആയി ഉയർന്നു

By Editor

നിസാമുദ്ദീന്‍ സംഭവത്തോടെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. രോഗ ബാധിതരുടെ എണ്ണം 4289 ആയി ഉയര്‍ന്നതോടെ ഡല്‍ഹിയില്‍ മാത്രം 20,000 കുടുംബങ്ങളെ നിര്‍ബന്ധിത ക്വാറന്റൈനിലേക്ക് മാറ്റി. തബ് ലീഗ്…

April 6, 2020 0

തബ്‌ലീഗി ജമാഅത്ത് മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കോഴിക്കോട് കൊറോണ രോഗം സ്ഥിരീകരിച്ച ഒരാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

By Editor

കോഴിക്കോട്: ഡല്‍ഹിയിലെ തബ്‌ലീഗി ജമാഅത്ത് മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഒരാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 22-ന്…