You Searched For "kottayam"
വീണയുടെ കമ്പനി സിഎംആര്‍എലില്‍ നിന്ന് 42ലക്ഷം കൂടി വാങ്ങി; വീണ്ടും ആരോപണവുമായി മാത്യു കുഴല്നാടന്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്നാടന് എംഎല്‍എ. വീണയുടെ...
കെഎസ്ആർടിസിയിൽനിന്ന് പിരിച്ചുവിട്ട എംപാനൽ ജീവനക്കാരനും ഭാര്യയും മരിച്ച നിലയിൽ
കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ...
പുതുപ്പള്ളി: ജെയ്ക്ക് സി തോമസ് ഇടതു സ്ഥാനാര്‍ഥി; പ്രഖ്യാപനം നാളെ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസ് ഇടതു മുന്നണി സ്ഥാനാര്‍ഥി. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന...
പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; സെപ്റ്റംബർ അഞ്ചിന് വോട്ടെടുപ്പ്, എട്ടിന് വോട്ടെണ്ണൽ
ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള...
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയിൽ
കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ കാർ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു...
പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല ; ഹോട്ടൽ സപ്ലെയറുടെ തല അടിച്ചുപൊളിച്ച് യുവാക്കൾ
കോട്ടയം: പൊറോട്ടയ്ക്കു സൗജന്യമായി കറി നല്‍കിയില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരനു നേര്‍ക്ക് ആക്രമണം. ഹോട്ടല്‍...
മൂവാറ്റുപുഴയാറില്‍ ഒരു കുടംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു
കോട്ടയം: വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ ഒരു കുടംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു. അരയന്‍കാവ് സ്വദേശി ജോണ്സണ്...
സ്പീക്കര്‍ തിരുത്തിയേ തീരൂ; തുടര്‍സമരത്തിന് എന്‍എസ്എസ്; നാളെ അടിയന്തര യോഗം
കോട്ടയം: സ്പീക്കറുടെ 'മിത്ത്' പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എന്‍എസ്എസ് നാളെ അടിയന്തര പ്രതിനിധി സഭയും...
ഹിന്ദുദൈവങ്ങൾക്കെതിരെ പരാമർശം: സ്പീക്കർ പദവിയിൽ തുടരാൻ ഷംസീറിന് അർഹതയില്ലെന്ന് എൻഎസ്എസ് #kottayamnews
ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയ സ്പീക്കർ എ.എൻ ഷംസീറിനെതിരേ എൻഎസ്എസ്. സ്പീക്കർ പദവിയിൽ തുടരാൻ ഷംസീറിന്...
അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കില്ലാതെ സർക്കാർ; തൊഴിലാളികളിൽ കുറ്റവാളികൾ പെരുകുന്നു
കൊച്ചി: പല സംസ്ഥാനങ്ങളിൽനിന്ന് വന്ന് കേരളത്തിൽ പണിയെടുക്കുന്ന അന്തർ സംസ്ഥാന...
കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി
കോട്ടയം∙ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് വ്യാഴാഴ്ച (ജൂലൈ 20) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ വി. വിഘ്നേശ്വരി...
മെഡിക്കല്‍ കോളജ് കുളിമുറിയില്‍ ഒളിക്യാമറ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യം പകര്‍ത്തി, അറസ്റ്റ്
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യം...