You Searched For "kottayam"
മകന് ഓടിച്ച കാര്‍ ടെലിഫോണ്‍ പോസ്റ്റിലിടിച്ചു, വീട്ടമ്മക്ക് ദാരുണാന്ത്യം; അപകടം ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും മടങ്ങവെ
കോട്ടയം: നിയന്ത്രണം വിട്ട കാര്‍ ടെലിഫോണ്‍ പോസ്റ്റിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലാണ് സംഭവം....
ആവേശത്തിൽ ആറാടി യുഡിഎഫ്; വിയർത്ത് ജെയ്ക്: ലീഡ് 10,500 കടന്നു
പുതുപ്പള്ളി: ആവേശത്തിൽ ആറാടി യുഡിഎഫ്. അതിവേഗം ബഹുദൂരം മുന്നേറി ചാണ്ടി ഉമ്മന്‍. പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ചാണ്ടി...
ബഹുദൂരം മുന്നില്‍ ചാണ്ടി ഉമ്മൻ; 4812 വോട്ടിന്റെ ലീഡ്
പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള...
പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകും; തികഞ്ഞ പ്രതീക്ഷയെന്ന് ജെയ്ക് സി തോമസ്
കോട്ടയം: പുതുപ്പള്ളിയിൽ ഇടതിന് തികഞ്ഞ പ്രതീക്ഷയെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയിൽ ഇടതിന് അനുകൂല...
മൂന്ന് പെണ്മക്കളുടെ കഴുത്തറുത്ത് അച്ഛന് തൂങ്ങി മരിച്ചനിലയില്‍
കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെണ്മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചനിലയില്‍. രാമപുരം...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിന് സൈബറാക്രമണം; ജെയ്ക്കിന്റെ ഭാര്യ പോലീസില്‍ പരാതി നല്കി
കോട്ടയം: ഭര്‍ത്താവിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിനെ സാമൂഹിക മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചതില്‍ പരാതി...
സൈബർ ആക്രമണം: അച്ചുവിന്റെ പരാതിക്ക് പിന്നാലെ ക്ഷമാപണവുമായി സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥൻ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ നടത്തിയ സൈബർ അധിക്ഷേപത്തിൽ...
ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ മർദിച്ച വ്യാപാരി വിഷം കഴിച്ച നിലയിൽ; മനോവിഷമമെന്ന് പോലീസ്
കോട്ടയം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മയെ മർദിച്ച വ്യാപാരിയെ വൈകിട്ട് റബർതോട്ടത്തിൽ വിഷം...
വ്യാജരേഖ ചമച്ചു; സതിയമ്മയ്ക്കെതിരെ കേസ്
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച മൃഗസംരക്ഷണ വകുപ്പ് മുന്‍ താത്കാലിക ജീവനക്കാരി...
അനുമതിയില്ലാതെ കരിങ്കല്ല് കടത്തി: എട്ടു ലോറികള്‍ റവന്യു അധികൃതര്‍ പിടികൂടി
പാലാ: അനുമതിയില്ലാതെ കരിങ്കല്ല് കടത്തുകയായിരുന്ന എട്ടു ലോറികള്‍ റവന്യു അധികൃതര്‍...
ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കി
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കുറിച്ച് ടെലിവിഷൻ ചാനലിനോട് നല്ല വാക്ക് പറഞ്ഞ താൽക്കാലിക ജീവനക്കാരിയെ...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പരിശോധനയിൽ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയില്‍ നടത്തിയ...