ചങ്ങനാശേരി ബൈക്ക് അപകടം; ക്യാമറ ഘടിപ്പിച്ച ഹെല്‍മെറ്റ് ധരിച്ച് മത്സരയോട്ടം പതിവ് പരിപാടി’ മത്സരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുവാൻ വേണ്ടി !
കോട്ടയം: ചങ്ങനാശേരി പാലാത്ര മോര്‍ക്കുളങ്ങര ബൈപ്പാസില്‍ കഴിഞ്ഞ ദിവസം മൂന്നുപേര്‍ മരിച്ചത് മത്സരയോട്ടത്തിനിടെ നടന്ന അപകടത്തില്‍ തന്നെയെന്ന് വ്യക്തമായി. രണ്ട് ബൈക്കുകള്‍ തമ്മില്‍ നടത്തി മത്സരയോട്ടമാണ് അപകടത്തില്‍…