Tag: kottayam

March 15, 2021 0

രണ്ടില ജോസ് കെ മാണിക്ക് തന്നെ: ജോസഫിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

By Editor

ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തന്നെ അനുവദിച്ച് സുപ്രീംകോടതി ഉത്തരവ്. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ…

March 2, 2021 0

മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി

By Editor

കോട്ടയം: കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച്‌ കൊണ്ട് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിന്നാൻ കെട്ടിയിരുന്ന പോത്തിനെ വൈകിട്ട്…

February 27, 2021 0

ജിഹാദികള്‍ പിന്തുണക്കുന്ന യുഡിഎഫുമായി യാതൊരു സഹകരണവുമില്ല ” പൂഞ്ഞാറില്‍ മത്സരിക്കും; ആര്‍ക്കും പിന്തുണയ്ക്കാമെന്ന് പി.സി ജോര്‍ജ്

By Editor

കോട്ടയം: പൂഞ്ഞാറില്‍ വീണ്ടും മത്സരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. യുഡിഎഫ് വഞ്ചിച്ചു. ഇനി മുന്നണി പ്രവേശത്തിനില്ല. ജനപക്ഷം സെക്കുലറിന്റെ സ്ഥാനാര്‍ഥിയായിരിക്കും. ആര്‍ക്കും തന്നെ പിന്തുണക്കാം. ബിജെപിക്കോ യുഡിഎഫിനോ…

February 18, 2021 0

പാലായില്‍ പദയാത്രക്കൊരുങ്ങി ജോസ് കെ.മാണി

By Editor

കോ​ട്ട​യം: മാ​ണി സി. ​കാ​പ്പ​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ പ​ദ​യാ​ത്ര​യു​മാ​യി ജോ​സ്​ കെ. ​മാ​ണി. ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ പാ​ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തി​ലും ജോ​സും പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ളും ഇ​ട​തു​മു​ന്ന​ണി…

February 11, 2021 0

കൈപ്പത്തി വേണ്ടെന്ന് മാണി സി കാപ്പന്‍; പാലാ സീറ്റിനെ ചൊല്ലി തര്‍ക്കം മുറുകുന്നു

By Editor

കോട്ടയം:കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കില്ലെന്ന് മാണി സി കാപ്പന്‍. ഏത് മുന്നണിയിലായാലും പാലായില്‍ തന്നെ മത്സരിക്കുമെന്ന് കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത്…

January 21, 2021 0

കോട്ടയത്ത് വൃദ്ധന്‍റെ മരണം പട്ടിണിമൂലം തന്നെ

By Editor

കോട്ടയം: മുണ്ടക്കയത്ത് വൃദ്ധന്‍ മരിച്ചത് പട്ടിണി മൂലം തന്നെയെന്ന് സ്ഥിരീകരണം. ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് വണ്ടന്‍പതാല്‍ അസംബനി തൊടിയില്‍ വീട്ടില്‍ പൊടിയന്‍ (80) മരിച്ചതെന്ന് സൂചന…

January 20, 2021 0

മാതാപിതാക്കളെ പൂട്ടിയിട്ട് മകന്റെ ക്രൂരത: അച്ഛൻ മരിച്ചു

By Editor

കോട്ടയം ∙ വയോധികരായ ദമ്പതികളെ മകൻ ഭക്ഷണം നൽകാതെ പൂട്ടിയിട്ടതായി പരാതി. അച്ഛൻ‌ മരിച്ചു. അമ്മ ആശുപത്രിയിൽ. കോട്ടയം മുണ്ടക്കയം അസംബനിയിലാണ് സംഭവം. തൊടിയിൽ വീട്ടിൽ പൊടിയനാണ്…

January 6, 2021 0

പക്ഷിപ്പനി: കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും

By Editor

കോട്ടയം: കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിലാവും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുക.…

December 28, 2020 0

ഇരുവൃക്കകളും തകരാറിലായ ബിരുദ വിദ്യാര്‍ത്ഥിനി തുടര്‍ചികിത്സയ്ക്ക് സഹായം തേടുന്നു

By Editor

വൃക്കകള്‍ തകരാറിലായ ബിരുദ വിദ്യാര്‍ത്ഥിനി തുടര്‍ചികിത്സയ്ക്ക് സഹായം തേടുന്നു. കോട്ടയം പാലാ സ്വദേശിനി ആതിരയാണ് ഒരിക്കല്‍ മാറ്റിവച്ച വൃക്ക വീണ്ടും തകരാറിലായതോടെ തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്.…

December 23, 2020 0

അഭയ കൊലക്കേസ്: ഫാ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവ്

By Editor

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവ്. തിരുവനന്തപുരം പ്രത്യേക സി ബി…