Tag: ksrtc

August 24, 2023 0

ഒടുവിൽ ആശ്വാസ നടപടി ! കെഎസ്ആർടിസി ജീവനക്കാർക്കുളള ശമ്പളം വിതരണം ചെയ്തു

By Editor

കെഎസ്ആർടിസി ജീവനക്കാർക്ക് കുടിശ്ശികയായി നൽകാനുള്ള ശമ്പളം വിതരണം ചെയ്തു. ജൂലൈ മാസത്തെ കുടിശ്ശികയാണ് ഇത്തവണ നൽകിയത്. ഇന്നലെ രാത്രിയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയിട്ടുള്ളത്. ഇക്കുറി തൊഴിൽ…

August 8, 2023 0

രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഒരേസമയം ലൈംഗിക അതിക്രമം; ഐ.ജി. ഓഫീസ് ജീവനക്കാരനും പോലീസുകാരനും അറസ്റ്റിൽ

By Editor

അടൂർ: തിരുവനന്തപുരത്തേക്ക് പോകാൻ അടൂരിലെത്തിയ രണ്ട് കെ.എസ്.ആർ.ടി.സി. ബസുകളിൽ ഒരേസമയം ലൈംഗിക അതിക്രമം. പിടിയിലായ രണ്ടുപേരും ആഭ്യന്തരവകുപ്പിലെ ജീവനക്കാർ. ഒരാൾ ഐ.ജി. ഓഫീസ് ജീവനക്കാരനാണ്. മറ്റൊരാൾ പോലീസുകാരനും.…

July 22, 2023 0

ഛർദ്ദിച്ച പെൺകുട്ടിയെ കൊണ്ട് ബസ്സിനുൾവശം വൃത്തിയാക്കിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

By Editor

തിരുവനന്തപുരം: ഛർദ്ദിച്ച പെൺകുട്ടിയെ കൊണ്ട് ബസിനുൾവശം കഴുകിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവറെ ജോലിയിൽ നിന്നും നീക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ താത്കാലിക ഡ്രൈവറായ എസ്. എൻ…

June 8, 2023 0

കണ്‍സഷന്‍ മാനദണ്ഡം പുതുക്കി കെ.എസ്.ആര്‍.ടി.സി. ; വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി

By Editor

പുതിയ അധ്യയന വര്‍ഷത്തില്‍ കണ്‍സഷനു കെ.എസ്.ആര്‍.ടി.സിയെ സമീപിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി. കണ്‍സഷന്‍ മാനദണ്ഡം പുതുക്കി നിശ്ചയിച്ചതാണ് തിരിച്ചടിയായത്. ഈ അധ്യയന വര്‍ഷം പുതിയ കണ്‍സഷന്‍ അനുവദിച്ചു തുടങ്ങിയപ്പോഴാണ്…

June 5, 2023 0

കെഎസ്ആർടിസി ബസിൽ വീണ്ടും നഗ്നതാ പ്രദർശനം; യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ”കൈകാര്യം”ചെയ്ത് പോലീസിൽ ഏൽപ്പിച്ചു

By Editor

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ബസിലായിരുന്നു അതിക്രമം. സർക്കാർ ഉദ്യോഗസ്ഥയായ…

April 1, 2023 0

‘സർക്കാരിന് അപകീർത്തി’; ശമ്പളമില്ലെന്ന ബാഡ്ജ് ധരിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റി

By Editor

 ശമ്പളമില്ലാത്ത നാല്‍പത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ച കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ അഖില എസ്.നായരെ പാലായിലേക്ക് സ്ഥലംമാറ്റി. അഖിലയുടെ പ്രതിഷേധം…

February 25, 2023 0

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ്; 7200 ജീവനക്കാരുടെ പട്ടിക തയ്യാർ !

By Editor

കെഎസ്ആർടിസി ജീവനക്കാർക്ക് നിർബന്ധിത വിആർഎസ് നടപ്പിലാക്കാൻ നീക്കം. ഇതിന്റെ ഭാഗമായി 50 വയസ് പിന്നിട്ട 7200 പേരുടെ പട്ടിക മാനേജ്മെന്റ് തയ്യാറാക്കി. വിആർഎസ് നടപ്പിലാക്കുന്നതിലൂടെ മാനേജ്മെന്റ് ലക്ഷ്യം…

February 24, 2023 0

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; കോഴിക്കോട്ട് കെഎസ്ആർടിസി ബസ് കയറിയിറങ്ങി ദമ്പതികൾക്ക് ദാരുണാന്ത്യം

By Editor

കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിന്റെ അടിയിൽപെട്ട് രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ ദമ്പതികളാണ് മരിച്ചത്. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ (72) ഭാര്യ സുഹറാബി…

February 12, 2023 0

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു

By Editor

തൃശൂര്‍: പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. നാട്ടുകാര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി. തൃശൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ടു യൂണിറ്റ്…

February 2, 2023 0

തൊട്ടതിനും പിടിച്ചതിനുമൊക്കെ ഗുജറാത്തിന് കുറ്റം ; കെ.എസ്.ആര്‍.ടി.സി. യെ രക്ഷിക്കാന്‍ ഗുജറാത്ത് മോഡല്‍പരീക്ഷിക്കാൻ ഒരുങ്ങി സർക്കാർ

By Editor

തിരുവനന്തപുരം: തൊട്ടതിനും പിടിച്ചതിനുമൊക്കെ ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കേരളം കെ.എസ്.ആര്‍.ടി.സിയിലും ഗുജറാത്ത് മോഡല്‍ നടപ്പാക്കാനൊരുങ്ങുന്നു. വികസനം പഠിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഗുജറാത്തില്‍ പോയതിനു പിന്നാലെയാണ് വഡോദരയില്‍ എല്‍.എന്‍.ജിയിലേക്കു…