Tag: ksrtc

January 26, 2023 0

കോഴിക്കോട്​ കെ.എസ്.ആര്‍.ടി.സി ടെര്‍മിനൽ: 95 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്ന്​ റിപ്പോർട്ട്​

By Editor

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ടെ​ര്‍മി​ന​ലി​ലെ 95 ശ​ത​മാ​നം തൂ​ണു​ക​ളും ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ മ​ദ്രാ​സ്​ ഐ.​​ഐ.​ടി​യു​ടെ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഗ​താ​ഗ​ത​മ​ന്ത്രി ആ​ൻ​റ​ണി രാ​ജു​വി​നാ​ണ്​ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്. 80 ശ​ത​മാ​നം…

December 5, 2022 0

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

By Editor

ബസുകളിലെ കണ്ടക്ടര്‍ സീറ്റിനോട് ചേര്‍ന്നുള്ള സീറ്റില്‍ വനിതാ കണ്ടക്ടര്‍മാര്‍ക്കൊപ്പം വനിതാ യാത്രക്കാര്‍ മാത്രമേ യാത്രചെയ്യാന്‍ പാടുള്ളുവെന്ന നിബന്ധന കര്‍ശനമാക്കി കെഎസ്ആര്‍ടിസി. ഇതുസംബന്ധിച്ച അറിയിപ്പ് കെഎസ്ആര്‍ടിസി ബസുകളില്‍ പതിച്ചുതുടങ്ങി.…

November 18, 2022 0

അയ്യപ്പൻമാരെ സ്‌പെഷൽ ബോർഡ് വച്ച് കൊള്ളയടിച്ച് കെ എസ്ആർടിസി ; 112 രൂപയായിരുന്ന പത്തനംതിട്ട – പമ്പ ഫാസ്റ്റ് പാസഞ്ചർ നിരക്ക് ഇന്നലെ മുതൽ 143 രൂപ !

By Editor

പമ്പ : ശബരിമല സീസൺ ആരംഭിച്ചതോടെ പതിവായി പമ്പയിലേക്ക് സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസുകളിൽ ഒരു വാക്ക് കൂടി ചേർന്നപ്പോൾ സ്‌പെഷൽ…

October 30, 2022 Off

കെഎസ്ആർടിസി ബസുകൾ ഇനി ‘സ്ലീപ്പർ’; 6,500 കിടക്കകളുള്ള താമസ സൗകര്യമൊരുക്കും

By admin

നിലമ്പൂർ : പഴയ ബസുകൾ പൊളിക്കുന്നതിനുപകരം സ്ലീപ്പർ ബസുകളാക്കി മാറ്റി സംസ്ഥാനത്തുടനീളം 6,500 കിടക്കകളുള്ള താമസസൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സി. മൂന്നാറിലും ബത്തേരിയിലും വിജയകരമായി നടപ്പാക്കിയ ഈ സംവിധാനം…

October 4, 2022 0

‘800 രൂപയും ചെലവും ദിവസക്കൂലിയും തരൂ.. വണ്ടി ഞങ്ങളോടിച്ചോളാം.! പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട; കളക്ഷൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കാണിച്ച് തരാം’; മുൻ ബസ് ‍ഡ്രൈവറുടെ വൈറൽ കുറിപ്പ്

By Editor

തിരുവനന്തപുരം: ഒന്നിന് പിറകെ ഒന്നായി കെഎസ്ആർടിസി വിവാദങ്ങളിൽ നിറയുകയാണ്. ‍ശമ്പളം പോലും നൽകാൻ കഴിയാത്ത വിധത്തിൽ കെഎസ്ആർടിസി നഷ്ടത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ…

September 30, 2022 Off

സമരം നേരിടാന്‍ ബദൽ മാർഗവുമായി കെഎസ്ആര്‍ടിസി

By admin

തിരുവനന്തപുരം: ഒക്ടോബർ ഒന്നു മുതൽ അനിശ്ചിതകാല സമരത്തിന് കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടിഡിഎഫ് നോട്ടിസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ ബദൽ മാർ​ഗവുമായി കെഎസ്ആർടിസി. സർവ്വീസുകളെ ബാധിക്കാതിരിക്കാനായി കെഎസ്ആർടിസി…

September 27, 2022 0

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ബസുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ 5.06 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ

By Editor

കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ബസുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ. ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.06 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ്…