Tag: latest news

October 29, 2022 Off

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് മുതൽ ഡൽഹിയിൽ

By admin

ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സംഘടനാ തലത്തിലുണ്ടായ…

September 27, 2022 Off

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്: നിരവധിപേർ കസ്റ്റഡിയിൽ

By admin

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. എട്ടു സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് എന്‍ഐഎ, പൊലീസിന്‍റെ ഭീകരവിരുദ്ധസേന എന്നിവർ സംയുക്തമായി റെയ്ഡ്…

September 27, 2022 Off

10 യൂട്യൂബ് ചാനലുകളിലെ 45 വിഡിയൊകൾ കേന്ദ്രം നിരോധിച്ചു

By admin

ന്യൂ​​ഡ​​ൽ​​ഹി: ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ളി​​ൽ നി​​ന്നു​​ള്ള വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 10 യൂ​​ട്യൂ​​ബ് ചാ​​ന​​ലു​​ക​​ളി​​ൽ നി​​ന്നു​​ള്ള 45 വി​​ഡി​​യൊ​​ക​​ൾ നി​​രോ​​ധി​​ക്കാ​​ൻ കേ​​ന്ദ്ര വാ​​ർ​​ത്താ​​വി​​ത​​ര​​ണ പ്ര​​ക്ഷേ​​പ​​ണ മ​​ന്ത്രാ​​ല​​യം യു​​ട്യൂ​​ബി​​ന് നി​​ർ​​ദേ​​ശം ന​​ൽ​​കി. 2021ലെ…

September 25, 2022 Off

ചൈനീസ് പ്രസിഡന്‍റ് വീട്ടുതടങ്കലിലോ? സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ

By admin

ബീ​​ജി​​ങ്: ചൈ​​നീ​​സ് ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ മു​​തി​​ർ​​ന്ന നേ​​തൃ​​ത്വം ന​​ട​​ത്തി​​യ അ​​ട്ടി​​മ​​റി​​യെ​​ത്തു​​ട​​ർ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഷി ​​ജി​​ൻ​​പി​​ങ് വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തു നി​​ന്നു ഷി​​യെ നീ​​ക്കി​​യെ​​ന്നും പീ​​പ്പി​​ൾ​​സ് ലി​​ബ​​റേ​​ഷ​​ൻ…

September 24, 2022 Off

കേരളം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി ചെണ്ട കൊട്ടി രസിക്കുകയായിരുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

By admin

കൊച്ചി: കേരളം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി ചെണ്ട കൊട്ടി രസിക്കുകയായിരുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.’അക്രമങ്ങളൊക്കെ ഒരുവശത്ത് നടക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പഴയ നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു. നീറോ…

September 24, 2022 Off

കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നതെന്ന് മുഖ്യമന്ത്രി

By admin

തിരുവനന്തപുരം:  കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖംമൂടി ആക്രമണങ്ങളും പോപ്പുലര്‍ഫ്രണ്ട് നടത്തി.അക്രമികളില്‍ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ…

September 22, 2022 Off

ഇരുമ്പ് അലമാര രണ്ടാം നിലയില്‍ നിന്നും താഴെ ഇറക്കുന്നതിനിടയിൽ വൈദ്യുതലൈനില്‍ തട്ടി ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു

By admin

ചെന്നൈ: ഇരുമ്പ് അലമാര മാറ്റുന്നതിനിടെ വൈദ്യുതലൈനില്‍ തട്ടി ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. ഒരാൾക്ക് പരിക്ക്. തമിഴ്നാട് ധര്‍മപുരിയിലാണ് സംഭവം. മാര്‍ക്കറ്റിലെ പച്ചയപ്പന്‍, ഇല്യാസ്, ഗോപി എന്നിവരാണ്…