Tag: latest news

September 21, 2022 Off

മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 1725 കോടിയുടെ ഹെറോയിന്‍ ആയുര്‍വേദ മരുന്നായ ഇരട്ടിമധുരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ

By admin

മുംബൈ: മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 1725 കോടി രൂപ വിലവരുന്ന ഹെറോയിന്‍ പിടികൂടി. മുംബൈ നവഷേവ തുറമുഖത്തുനിന്നാണ് ഹെറോയിന്‍ കണ്ടെയ്‌നര്‍ പിടികൂടിയത്.  ആയുര്‍വേദ…

September 21, 2022 Off

ഭാരത് ജോഡോ യാത്രയില്‍ സവര്‍ക്കറുടെ ചിത്രം; മണ്ഡലം പ്രസിഡന്‍റിനെ സസ്‌പെന്‍റ് ചെയ്തു

By Editor

കൊച്ചി:  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രവും. സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസിന്റെ പ്രചാരണ ബോര്‍ഡില്‍ ‘വീര്‍ സവര്‍ക്കറു’ടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.…

September 20, 2022 Off

നെയ്യാറ്റിന്‍കരയില്‍ 8 വയസുകാരനെ ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ ഇളയച്ഛന്‍ അറസ്റ്റില്‍

By admin

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 8 വയസുകാരനെ ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ ഇളയച്ഛന്‍ അറസ്റ്റില്‍. നെ​യ്യാ​റ്റി​ന്‍​ക​ര​ തൊഴുക്കല്ലിലാണ് സം​ഭ​വം. തിരവോണദിവസമാണ് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മനു മൂന്നാം ക്ലാസുകാരനെ ബിയര്‍…

September 20, 2022 Off

ക​രി​ഞ്ച​ന്ത​യി​ല്‍ മ​ദ്യ ​വി​ല്‍​പന തടഞ്ഞ വാർഡ് മെമ്പറുടെ ത​ല​വെ​ട്ടിയെടുത്തു

By admin

ചെ​ന്നൈ: ക​രി​ഞ്ച​ന്ത​യി​ല്‍ മ​ദ്യം ​വി​ല്‍​ക്കു​ന്ന​ത് ത​ട​ഞ്ഞ വാർഡ് മെമ്പറുടെ ത​ല​വെ​ട്ടി. ത​മി​ഴ്‌​നാ​ട്ടി​ലാണ് നടുക്കുന്ന ക്രൂരത നടന്നത്. ന​ടു​വീ​ര​പ്പ​ട്ട് കൗ​ണ്‍​സി​ല​ര്‍ എം.​സി.​സ​തീ​ഷ് (30) ആ​ണ് ക്രൂരമായി കൊ​ല്ല​പ്പെ​ട്ട​ത്. ലോ​ക​ശ്രീ…

September 19, 2022 Off

സോണിയ ഗാന്ധിയുടെ ഗ്രീൻ സിഗ്നൽ;കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ

By admin

ന്യൂഡൽഹി :  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചെത്തിയതിന് സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചതോടെയാണ് മത്സരിക്കാൻ തയാറെടുക്കുന്നത്. എന്നാൽ…

September 17, 2022 Off

കോട്ടയം സ്വദേശികളായ 2 യുവാക്കൾ മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ചു

By admin

തൊടുപുഴ: മലങ്കര ജലാശയത്തിൽ കാലുതെറ്റിവീണ യുവാവും രക്ഷിക്കാനിറങ്ങിയ സുഹൃത്തും മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), ചങ്ങനാശേരി സ്വദേശി അമൽ (23) എന്നിവരാണ് മരിച്ചത്.  നാല്…

September 15, 2022 Off

സ്പോര്‍ട്ടിയര്‍ ലുക്കിൽ ഫോക്‌സ്‌വാഗണ്‍  ടൈഗൂണിൻ്റെ ലിമിറ്റഡ് എഡിഷന്‍

By admin

കൊച്ചി: ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ, ടൈഗൂണ്‍  ഒന്നാം വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ടൈഗൂണ്‍,  2021 – 2022 ലെ ഏറ്റവും കൂടുതല്‍ അവാര്‍ഡ്…