You Searched For "local news"
ഒറ്റപ്പാലത്ത് വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് 63 പവന് സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ന്നു
പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയില്‍ വീട് കുത്തിത്തുറന്ന് 63 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. മാന്നനൂര്‍...
ജനനേന്ദ്രിയമില്ല, അവയവങ്ങൾ യഥാസ്ഥാനത്തല്ല; മലർത്തി കിടത്തിയാൽ നാക്ക് ഉള്ളിലേക്ക് പോകുന്നു; നവജാത ശിശുവിന് ഗുരുതര വൈകല്യം; 4 ഡോക്ടർമാർക്കെതിരെ കേസ്
ഓരോ മാസവും സ്കാനിംഗ് നടത്തുമ്പോൾ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും റെസ്റ്റ് എടുക്കണമെന്ന് മാത്രമാണ് ഡോക്ടർമാർ...
കണ്ണൂരിൽ പത്തോളം പേർക്ക് നായയുടെ കടിയേറ്റു; അക്രമകാരിയായ നായ ചത്തനിലയിൽ
കണ്ണൂര്‍: തെരുവുനായയുടെ കടിയേറ്റ് പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെ കണ്ണൂര്‍ റെയില്‍വെ...
മലപ്പുറം ജില്ലയിൽ ഇന്ന് (27-11-2024); അറിയാൻ
അധ്യാപക ഒഴിവ് ∙ വളാഞ്ചേരി പൈങ്കണ്ണൂർ ജിയുപി സ്കൂളിൽ പിഇടിയുടെ താൽകാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന്. ∙ മലപ്പുറം...
അങ്കണവാടിയില്‍ കുഞ്ഞ് വീണ സംഭവം മറച്ചുവെച്ചു എന്ന് പരാതി; മൂന്ന് വയസുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ബാലാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി രതീഷ് - സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റത്
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു. ആനത്തലവട്ടം ജംഗ്ഷനിലാണ് അക്രമം നടന്നത്....
മുയല് കടിച്ചതിന് റാബിസ് വാക്സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടു; ചികിത്സയിലിരുന്ന വയോധിക മരിച്ചു
തകഴി കല്ലേപ്പുറത്ത് ശാന്തമ്മ (63) ആണ് മരിച്ചത്
എംഡിഎംഎയും കഞ്ചാവുമായി നടന് പരീക്കുട്ടിയും സുഹൃത്തും എക്സൈസ് പിടിയില്‍
വാഗമണ്‍ റൂട്ടില്‍ വാഹനപരിശോധനയ്ക്കിടെ, ഇവര്‍ സഞ്ചരിച്ച കര്‍ണാടക റജിസ്ട്രേഷന് കാറില്‍ നിന്നാണ് എംഡിഎംഎയും കഞ്ചാവും...
വയനാട് ഉരുള്‍പൊട്ടല്‍: കേന്ദ്ര ആവഗണയ്ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന്, 19 ന് ഹര്‍ത്താല്‍
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. വയനാട്...
കോഴിക്കോട് എരഞ്ഞിക്കൽ കൈപ്പുറത്ത് പാലത്ത് കണ്ടത് പുലിയല്ല, പൂച്ച
എരഞ്ഞിക്കൽ∙ കൈപ്പുറത്ത് പാലത്ത് കണ്ടത് പൂച്ചയെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് പുലിയെ കണ്ടു എന്ന തരത്തിൽ ...
കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 2 മരണം, 9 പേർക്ക് പരിക്ക്
കേളകത്ത് മലയാംപടിയിൽ എസ് വളവിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കായംകുളം...
പാലക്കാട് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നിക്ക് വച്ച കെണിയില്‍പ്പെട്ടെന്ന് സംശയം
പാലക്കാട്: പാലക്കാട് വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാര്‍ അട്ടപ്പള്ളം സ്വദേശി മോഹന്‍ (60), മകന്...