You Searched For "movie"
“സീരിയലിലൂടെ വന്നയാളാണ് പരമ്പരകളെ എൻഡോസൾഫാനെന്ന് വിളിക്കുന്നത്; ഒരു സ്ഥാനം കിട്ടി എന്നുവച്ച്….. : പ്രേംകുമാറിന് മറുപടിയുമായി ധർമജൻ
തിരുവനന്തപുരം: ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിന്റെ പരാമർശത്തെ...
കണ്ടാല്‍ ഭ്രാന്താകും! ബിപാഷയുടെ മാറിടത്തെ പപ്പായയോട് ഉപമിച്ച കെആര്‍കെ
വിവാദ നായകനാണ് കെആര്‍കെ എന്ന കമാല്‍ ആര് ഖാന്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ചു പോലും മോശം പ്രസ്താവനകളും തെറ്റായ...
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ പോസ്റ്റ്: രാംഗോപാൽ വർമ ഒളിവിൽ, ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു
സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്
ബലാത്സംഗക്കേസ്: നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ നടിയെ പീഡിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ കേസ്
കാന്താരയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; മിനിബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ കൊല്ലൂരിന് സമീപം ജാഡ്കാലിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഋഷഭ് ഷെട്ടി...
മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ള നടന്മാര്ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം തിരുത്തി നടി; പ്രതികരണം വൈകാരികമായിരുന്നുവെന്ന് വിശദീകരണം
തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി വ്യക്തമാക്കി
മുകേഷ്, ജയസൂര്യ തുടങ്ങി ഏഴുപേര്‍ക്കെതിരേ നൽകിയ പരാതി പിന്‍വലിക്കുന്നതായി പരാതിക്കാരിയായ നടി
സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയിൽനിന്ന് പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചത്
പഠിപ്പിക്കുന്ന വിദ്യാർഥിനിയെ പീഡിപ്പിച്ചു; നടൻ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ
സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്
മേഘനാദന് വിട നൽകി ജന്മനാട്; അന്ത്യവിശ്രമം അച്ഛന്റെ സ്മൃതി കുടീരത്തിനടുത്ത്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന്...
നടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം
“24 മണിക്കൂറിനുള്ളിൽ ഉള്ളടക്കം നീക്കം ചെയ്യുക അല്ലെങ്കിൽ…”രണ്ട് ദിവസത്തെ മൗനത്തിന് ശേഷം നയൻതാരയ്ക്ക് ധനുഷിന്റെ മറുപടി
ണ്ട് ദിവസത്തെ മൗനത്തിന് ശേഷം നയൻതാരയ്ക്ക് ധനുഷിന്റെ മറുപടി. അഭിഭാഷകൻ മുഖനേയാണ് ധനുഷ് രംഗത്തെത്തിയിരിക്കുന്നത്....
‘ധനുഷിന് എന്നോട് പക, എന്റെ ഡോക്യുമെന്ററി പുറത്തിറക്കാൻ 10 കോടി ആവശ്യപ്പെട്ടു’: നയൻതാര
ധനുഷ് മുഖം മൂടിയണിഞ്ഞ് സമൂഹത്തിന് മുന്നിൽ അഭിനയിക്കുന്നുവെന്നും നയൻതാര പറയുന്നു.