March 20, 2025
ഔറംഗസേബ് വിവാദം; നാഗ്പൂർ സംഘർഷഭരിതം, കർഫ്യൂ ഏർപ്പെടുത്തി
മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള് നടത്തിയ മാര്ച്ച് സംഘര്ഷത്തിൽ, വൻ പ്രതിഷേധങ്ങളെത്തുടർന്ന് നാഗ്പൂരിലെ വിവിധ ഇടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ഭാരതീയ…