Tag: NIA arrests

December 29, 2022 0

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ റെയ്ഡ്; ആയുധങ്ങളും മൊബൈല്‍ ഫോണും പിടിച്ചെടുത്തു; 5 പേര്‍ കസ്റ്റഡിയില്‍

By Editor

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളില്‍ സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിൽ അഞ്ച് പേർ കസ്റ്റഡിയിൽ. എറണാകുളത്ത് എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം…

December 27, 2022 0

നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങൾ ; ‘റിയൽ എസ്റ്റേറ്റ്, പബ് എന്നിവ വഴിയും പണം; എൻഐഎയുടെ കണ്ടെത്തൽ

By Editor

നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻഐഎയുടെ കണ്ടെത്തൽ. പിഎഫ്ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച…

December 20, 2022 0

പോപ്പുലർ ഫ്രണ്ടിന് രഹസ്യവിഭാഗം; “ഇതരസമുദായക്കാരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കി” പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഐ.എസ്. ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ

By Editor

കൊച്ചി: ഇതരമതസ്ഥരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യവിഭാഗമുണ്ടെന്ന് എന്‍.ഐ.എ. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഐ.എസ്. ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ. കൊച്ചി പ്രത്യേക കോടതിയെ…

October 11, 2022 0

പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടെ PFIലേക്ക് റിക്രൂട്ട് ചെയ്തു; മഞ്ചേരി ഗ്രീന്‍വാലിയിലെ എന്‍.ഐ.എ മിന്നൽ പരിശോധന അഭിമന്യു വധത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിലോ !

By Editor

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ പരിശോധന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു കൊച്ചിയില്‍ നിന്നുള്ള…

October 4, 2022 0

കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്

By Editor

സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോർട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി…

July 2, 2022 0

റിയാസിന്റെയും മുഹമ്മദിന്റെയും ശ്രമം പരാജയപ്പെട്ടാൽ ഉടനെ അടുത്ത സംഘം കൃത്യം നടത്തും, ഹിന്ദുക്കളിൽ ഭീതി പടർത്തുക ലക്ഷ്യം; നിർണായക കണ്ടെത്തലുമായി എൻഐഎ

By Editor

ജയ്പൂർ: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി എൻഐഎ. തയ്യൽക്കാരനായ കനയ്യയെ കൊലപ്പെടുത്താൻ റിയാസ് അക്താരിക്കും ഗൗസ് മുഹമ്മദിനും പുറമെ മറ്റൊരു സംഘം…

April 1, 2022 0

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ 20 സ്ലീപ്പർ സെല്ലുകൾ ,20 കിലോ ആർഡിഎക്സ് ! : അന്വേഷണം എൻ ഐ എയ്‌ക്ക്

By Editor

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് വധഭീഷണി . ദേശീയ അന്വേഷണ ഏജൻസിയുടെ മുംബൈ യൂണിറ്റിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ഭീഷണി സന്ദേശം ലഭിച്ചത് . താനും തന്റെ ആളുകളും പ്രധാനമന്ത്രി…

January 27, 2022 0

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ എൻഐഎയ്‌ക്ക് തിരിച്ചടി; തടിയന്റെവിടെ നസീറിനെയും, ഷഫാസിനെയും വെറുതെ വിട്ടു

By Editor

 കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ പ്രതികളെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി തടിയന്റെവിടെ നസീർ, നാലാം പ്രതി ഷഫാസ് എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. എൻഐഎ…

October 27, 2021 0

കശ്മീരിലെ ജമാഅത്തെ ഇസ്ലാമി കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്‌

By Editor

കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും നേതൃത്വത്തില്‍ റെയ്ഡ്  നടക്കുന്നതായി റിപ്പോർട്ട്. ജമാഅത്തെ ഇസ്ലാമി (ജെ.ഇ.എല്‍) എന്ന സംഘടനയുടെ കേന്ദ്രങ്ങളിലാണ്…

August 17, 2021 0

കേരളത്തിൽ ഐസിസ് പ്രചാരണം നടത്തിയതിൽ എന്‍‌ഐ‌എ അറസ്റ്റ് ; കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്ന ബെഹ്‌റയുടെ നിലപാട് തള്ളിയ മുഖ്യന് പിഴച്ചോ !?

By Editor

തിരുവനന്തപുരം: ആഗോള ഭീകരവാദ സംഘടനയായ ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട് തള്ളി രംഗത്തെത്തിയ മുഖ്യമന്ത്രി…