April 18, 2024
പാനൂർ ബോംബ് സ്ഫോടനം; മൂന്ന് പേർ കൂടി അറസ്റ്റിൽ
കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൂടി അറസ്റ്റില്‍. വടകര സ്വദേശി ബാബു, കതിരൂർ സ്വദേശികളായ രജനീഷ്, ജിജേഷ് എന്നിവരാണ് അറസ്റ്റിലായത്. വടകരയില്‍ നിന്ന് ബാബുവാണ് പ്രതികള്‍ക്ക് വെടിമരുന്ന്…