Tag: police

October 21, 2022 0

ആദ്യം മുഖത്തടിച്ചത് എഎസ്‌ഐ, തിരിച്ചടിച്ച് സൈനികന്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

By Editor

കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സൈനികന്‍ ഉള്‍പ്പെടെയുള്ള സഹോദരങ്ങളെ വിളിച്ച് വരുത്തി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസുകാരനായ പ്രകാശ് ചന്ദ്രന്‍, സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.…

September 8, 2022 0

അപകടത്തില്‍പെട്ട കാറില്‍നിന്നു എംഡിഎംഎ പിടികൂടി

By Editor

കാസര്‍കോട്: ചെറുവത്തൂരില്‍ അപകടത്തില്‍പെട്ട കാറില്‍നിന്നു ലഹരിമരുന്ന് പിടികൂടി. 23 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. കാർ ഡ്രൈവർ കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പൊലീസ് അറസ്റ്റു ചെയ്തു. രഹസ്യവിവരം…

August 23, 2022 0

പിറ്റ്ബുള്ളുമായെത്തി പോലീസ് സ്റ്റേഷനിൽ പരാക്രമം; പ്രതി റിമാൻഡിൽ

By Editor

ഗുരുവായൂർ: പിറ്റ്ബ‍ുൾ ഇനത്തിൽപ്പെട്ട വളർത്തുനായയുമായി പൊലീസ് സ്റ്റേഷനിലെത്തിയയാൾ രണ്ടര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എസ്ഐയെ ചവിട്ടിവീഴ്ത്തി. വാഹനമോടിച്ചു കയറ്റി എസ്ഐയെ അപായപ്പെടുത്താനും ശ്രമിച്ചു. സ്റ്റേഷന്റെ ഗേറ്റ് തല്ലിത്തകർക്കുകയും…

July 18, 2022 0

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി

By Editor

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിനെതിരെ ശൂരനാട് സ്വദേശി റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ആയൂരിലെ…

June 26, 2022 0

പൊലീസിനെ ആക്രമിച്ചു; ടി. സിദ്ദിഖിന്റെ ​ഗൺമാന് സസ്പെൻഷൻ

By Editor

കൽപറ്റ: ടി.സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന്‍ സ്മിബിനെ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.…

May 20, 2022 0

പോലീസുകാരുടെ മരണത്തില്‍ ദുരൂഹത: പോലീസ് നായ ഓടിക്കയറിയത് മോട്ടോര്‍പ്പുരയിലേക്ക്

By Editor

പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി. രണ്ട് ബറ്റാലിയന്‍ ക്യാമ്പിലെ രണ്ട് പോലീസുകാരുടെ മരണത്തില്‍ ദുരൂഹതകളും സംശയങ്ങളും ഏറെ. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇരുവരെയും കാണാതാവുന്നത്. അതുവരെയും രണ്ട് പോലീസുകാരും…

January 3, 2022 0

ട്രെയിനിൽ കേരളാ പൊലീസിന്റെ ക്രൂരത; യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി; ക്രൂര മർദ്ദനം

By Editor

കണ്ണൂർ : കണ്ണൂരിൽ ട്രെയിനിൽ കേരളാ പൊലീസിന്റെ ക്രൂരത. മാവേലി എക്സ്പ്രസിൽ വെച്ച് എഎസ്ഐ, യാത്രക്കാരനെ മർദ്ദിച്ചു. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ…