You Searched For "pp-divya"
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പി പി ദിവ്യയുടെ പരാതി; കേസെടുത്ത് പൊലീസ്
യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ്, തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്
ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; പിന്നെ അടിവസ്ത്രത്തിലെ രക്തക്കറ എങ്ങനെ വരും? പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്റെ ബന്ധുക്കള്‍
കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വരുമോ എന്ന് ഹൈക്കോടതി തീരുമാനിക്കുന്ന നിലയാണ് ഇപ്പോള്‍....
നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുമോ? ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
ഹര്‍ജിയില്‍ തുടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയേക്കും
പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; CBI അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ
സിപിഎം നേതാവ് പ്രതിയായ കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാൽ സി ബി ഐ അന്വേഷണം വേണമെന്നും...
പിപി ദിവ്യ വോട്ട് ചെയ്യാന്‍ എത്തിയില്ല; അഡ്വ. കെ രത്നകുമാരി കണ്ണുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
രത്നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു.
എഡിഎമ്മിന്റെ വിവാദയാത്രയയപ്പിന് ഒരുമാസം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
11ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തിരഞ്ഞെടുപ്പ്
നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖം; നിരപരാധിത്വം തെളിയിക്കും’: ജയിൽ മോചിതയായി പി.പി.ദിവ്യ
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ...
പി.പി. ദിവ്യക്ക് ജാമ്യം അനുവദിച്ച് കോടതി
കേസിൽ ഈ മാസം അഞ്ചിന് വാദം കേൾക്കൽ പൂർത്തിയാക്കിയ ശേഷമാണ് വിധി പറയാൻ ഇന്നേക്ക് മാറ്റിവെച്ചത്.
ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
11 ദിവസമായി ദിവ്യ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ്
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്, പ്രശാന്തൻ വിജിലൻസ് ഓഫീസിൽ നിന്ന് മടങ്ങിയത് ഉച്ചക്ക് 1.40ന്
പ്രത്യേക അന്വേഷണ സംഘം റവന്യു വകുപ്പ് തല അന്വേഷണം നടത്തിയ എ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും. റവന്യു വകുപ്പിന്റെ അന്വേഷണത്തിലെ...
കളക്ടര്‍ ആരെയോ ഭയക്കുന്നുണ്ട്, ദിവ്യയ്ക്ക് ജാമ്യം കൊടുക്കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ക്കുന്നുണ്ട്'; മഞ്ജുഷയുടെ അഭിഭാഷകന്
കണ്ണൂർ കളക്ടര്‍ ആരെയോ ഭയക്കുന്നുണ്ട്, ദിവ്യയ്ക്ക് ജാമ്യം കൊടുക്കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി...
16 തന്തയ്ക്ക് പിറന്നവനാ ആ കണ്ണൂർ കളക്ടർ.. അവന്റെ പല്ലടിച്ച് തെറിപ്പിക്കാൻ ആളില്ല' | PC George - പി സി ജോർജ്
കണ്ണൂർ കളക്ടർ 16 തന്തയ്ക്ക് ജനിച്ചവൻ; അടിച്ചു പല്ല് പറിക്കാൻ ആളില്ലാഞ്ഞിട്ട്”: നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാൻ...