February 9, 2025
യാത്രകള്‍ ആഡംബര കാറുകളിൽ, 45 കോടിയുടെ മണിമാളിക; കെജ്‌രിവാളിനെതിരെ പ്രശാന്ത് ഭൂഷണ്‍ – prashant bhushan criticizes kejriwal
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിക്കും ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാളിനുമെതിരേ ഉയര്‍ന്നിരുന്നത്. എന്നാൽ പരാജയത്തിന്റെ…