February 22, 2025
മോഹൻലാലിൻ്റെ പ്രകടനത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു…പക്ഷെ പിന്നെ സംഭവിച്ചത് ഇങ്ങനെ … : രാം ഗോപാൽ വർമ്മ #mohanlal
2002-ൽ പുറത്തിറങ്ങിയ കമ്പനി എന്ന സിനിമയിലെ മോഹൻലാലിൻ്റെ പ്രകടനത്തിൽ തനിക്ക് തുടക്കത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി ചലച്ചിത്ര നിർമ്മാതാവ് രാം ഗോപാൽ വർമ്മ.36 വർഷത്തിനിടയിൽ, ശിവ, സത്യ, കമ്പനി,…