March 20, 2025
എന്താണ് ശീതള സപ്തമി? ഈ ദിവസത്തിന്റെ പ്രത്യേകതകൾ, അറിയാം….
സ്ത്രീ ശക്തിയുടെ അവതാരമായ ശീതള ദേവിയുടെ ആരാധനയ്ക്കായി ഉള്ള ദിവസമാണ് ശീതള സപ്തമി. ചിക്കൻപോക്സ്, വസൂരി തുടങ്ങിയ പകർച്ചവ്യാധികളിൽ നിന്ന് തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ ആണ് ഭക്തർ…