You Searched For "tamil nadu"
കഞ്ചാവ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു; 16 കാരന് വീടിന് തീയിട്ടു; മുത്തശനും മുത്തശിയും വെന്തു മരിച്ചു
കഞ്ചാവ് ഉപയോഗം നിര്‍ത്തണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതിന്റെ പേരില്‍ വീടിന് തീയിട്ട് 16കാരന്. വൃദ്ധരായ മുത്തശ്ശനും...
ഓടുന്ന കാറില്‍ നിന്നും യുവതിയുടെ അര്‍ധനഗ്നമായ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു
കോയമ്പത്തൂര്‍ : തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു....
തമിഴ്നാട്ടിലും നിപ്പ വൈറസ് സ്ഥിരീകരിച്ചു: അതീവ ജാഗ്രതാ നിർദ്ദേശം
ചെന്നൈ: തമിഴ്നാട്ടിലും നിപ്പ വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂർ ജില്ലയിലുള്ള ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ...
ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; ഭാര്യ മരിച്ചു
സേലത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മരിച്ചു. ഭര്‍ത്താവുമായി...
വാഹനങ്ങള്‍ക്ക് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി !
പുതിയ വാഹനങ്ങള്‍ക്ക് തമിഴ്നാട്ടില്‍, സമ്പൂര്‍ണ പരിരക്ഷ നല്കുന്ന ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി...
ഡി.എം.കെ സര്‍ക്കാരിന്റെ വിപ്ലവകരമായ പുതിയ ചുവടുവയ്പ്; ഏത് ജാതിയില്‍ പെട്ടവര്‍ക്കും ഇനി പൂജാരിയാവാമെന്ന് സ്റ്റാലിൻ
ചെന്നൈ: ബ്രാഹ്മണ ഇതര ജാതികളില്‍നിന്നുള്ള 58 പേരെ തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ച്...
ലോക്കോ പൈലറ്റുകളെന്ന വ്യാജേന ട്രെയിന്‍ ഓടിച്ച യുവാക്കള്‍ പിടിയിൽ
ലോക്കോ പൈലറ്റുകളെന്ന വ്യാജേന മൂന്ന് വര്‍ഷത്തോളം ട്രെയിന്‍ ഓടിച്ച യുവാക്കള്‍. ബംഗാള്‍ സ്വദേശികളായ 17കാരനും 22 കാരനുമാണ്...
തെങ്കാശിയില്‍ സ്വാമിയാട്ട് ഉത്സവത്തിന് മനുഷ്യത്തല ഭക്ഷിച്ചു; പൂജാരിമാരുൾപ്പെടെ 10 പേർക്കെതിരെ കേസ്"
തെങ്കാശിയിൽ ക്ഷേത്രോത്സവത്തിൽ ആചാരത്തിന്റെ ഭാഗമായി മനുഷ്യത്തല ഭക്ഷിച്ചു. സ്വാമിയാട്ട് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങളിൽ...
പഴനി പീഡനം ; മൊഴികളിൽ വൈരുദ്ധ്യം" മൂന്നംഗ സംഘം കാട്ടിയത് സമാനതകളില്ലാത്ത ക്രൂരത; ഒരുരാത്രി മുഴുവന്‍ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ബിയര്‍ കുപ്പി കൊണ്ട് കുത്തി !
പഴനി അടിവാരത്ത് നാല്പതുകാരിയെ തട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ടു മൂന്നംഗസംഘം പീഡനത്തിനിരയാക്കിയ സംഭവത്തില്‍...
തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂലായ് 19 വരെ നീട്ടി
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി. റെസ്റ്റോറന്റുകള്‍, ടീ ഷോപ്പ്, ബേക്കറികള്‍. വഴിയോര ഭക്ഷണശാലകള്‍...
സിംഹം കോവിഡ് ബാധിച്ച് മരിച്ചു; മുതുമലയിൽ 28 ആനകളെ പരിശോധനക്ക് വിധേയരാക്കി
ഊട്ടി: തമിഴ്നാട്ടിലെ മൃഗശാലയിൽ സിംഹം കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഊട്ടി മുതുമല ടൈഗര്‍ റിസര്‍വിലെ 28 ആനകളെ കോവിഡ്...