Tag: thiruvananthapuram

August 25, 2022 0

തിയറ്ററിൽ പരിചയക്കാരെ കണ്ട് ചിരിച്ചതിൽ സംശയം; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

By Editor

തിരുവനന്തപുരം∙ ശ്രീവരാഹം മുക്കോലയ്ക്കൽ എസ്.കെ.നിവാസിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ…

August 13, 2022 0

സംസ്ഥാനത്ത് പോക്സോ കേസുകളിൽ ഞെട്ടിക്കുന്ന വർധന;കൂടുതൽ കുട്ടികളും പീഡിപ്പിക്കപ്പെട്ടത് കോവിഡ് കാലത്ത് വീടുകളിൽ

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോർട്ട്. ലോക്ഡൗണിൽ കുട്ടികൾ വീട്ടുകാർക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. ഗർഭഛിദ്രത്തിന്…

August 13, 2022 0

സ്വര്‍ണക്കടത്ത്: കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

By Editor

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഡോളര്‍ക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. സ്വര്‍ണക്കടത്ത് വിവാദവുമായി…

August 12, 2022 0

പിഴ തുക കുറച്ച് ബീവറേജസ് കോർപറേഷൻ; 1000 ഇരട്ടി 300 ഇരട്ടിയാക്കി

By Editor

തിരുവനന്തപുരം: ജീവനക്കാരുടെ വീഴ്ചകൾക്ക് ബവ്റിജസ് കോർപറേഷൻ ഈടാക്കുന്ന പിഴത്തുക കുറച്ചു. 1000 ഇരട്ടി പിഴ എന്നത് 300 ഇരട്ടിയായാണ് കുറച്ചത്. ബവ്കോയുടെ സർക്കുലർ അനുസരിച്ച് എംആർപിയിൽ കൂടുതൽ…

August 12, 2022 0

മനോരമയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി ; തെളിവെടുപ്പിനിടെ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമം

By Editor

തിരുവനന്തപുരം ∙ കേശവദാസപുരം മീനംകുന്നിൽ വീട്ടിൽ മനോരമയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. സമീപത്തെ ഓടയിൽ നിന്നാണ് കത്തി കണ്ടെത്തിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളി ആദം…

August 11, 2022 0

മദ്യലഹരിയില്‍ സഹോദരങ്ങള്‍ ഏറ്റുമുട്ടി; അനുജന്റെ കുത്തേറ്റ് ജേഷ്ഠന്‍ മരിച്ചു

By Editor

തിരുവനന്തപുരം: മദ്യലഹരിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ വഴക്കിനിടെ അനുജന്റെ കുത്തേറ്റ് ജേഷ്ഠന്‍ മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് മരിച്ചത്. കുത്തിയ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തു.…

August 10, 2022 0

മനോരമയെ കൊന്നത് കഴുത്തിൽ കത്തികുത്തിയിറക്കി ; മൃതദേഹം പൊങ്ങിവരാതിരിക്കാൻ കാലിൽ ഇഷ്ടിക കെട്ടി; നിർണായക ദൃശ്യങ്ങൾ പോലീസിന്

By Editor

തിരുവനന്തപുരം ∙ കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ബംഗാൾ കുച്ച് ബിഹാർ സ്വദേശി ആദം അലി (21) കത്തി ഉപയോഗിച്ച്…