Tag: thoothukudi issue

May 29, 2018 0

പണം തിരിച്ചു നല്‍കും: തൂത്തുക്കുടി സ്‌റ്റൈര്‍ലൈറ്റ് വികസനത്തിന് ഭൂമി അനുവദിച്ചത് റദ്ദാക്കി

By Editor

ചെന്നൈ: തൂത്തുക്കുടിയില്‍ സ്‌റ്റൈര്‍ലൈറ്റ് കോപ്പര്‍ കമ്പനിയുടെ പ്ലാന്റ് വികസനത്തിന് ഭൂമി അനുവദിച്ച നടപടി തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കി. പൊതുതാല്‍പര്യം പരിഗണിച്ചാണ് നപടിയെന്ന് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.…

May 25, 2018 0

തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്: തൂത്തുക്കൂടി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി

By Editor

ചെന്നൈ: സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാലക്കെതിരായ ജനകീയമാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂത്തുക്കുടി സ്വദേശി സെല്‍വശേഖറാണ്(42) മരിച്ചത്. അതിനിടെ, കഴിഞ്ഞദിവസം…

May 24, 2018 0

തൂത്തുക്കുടി: കമ്പനി തലവന്‍ അനില്‍ അഗര്‍വാള്‍ രാജിവെച്ചേക്കും

By Editor

മുംബൈ: തൂത്തുക്കുടിയില്‍ വേദാന്തക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെ കമ്പനിയുടെ ഇന്ത്യ വിഭാഗത്തിന്റെ തലവന്‍ അനില്‍ അഗര്‍വാള്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫിനാഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കമ്പനിയില്‍ നിന്ന് സ്ഥാനമൊഴിയുന്നതായി…

May 24, 2018 0

തൂത്തുക്കുടിയില്‍ ഇന്ന് ഹര്‍ത്താല്‍

By Editor

തൂത്തുക്കുടി: സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ പ്ലാന്റിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ 12 പേരെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെ രാത്രിയും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ അരങ്ങേറി. സംഭവത്തില്‍…

May 23, 2018 0

തൂത്തുക്കുടിയില്‍ വീണ്ടും പൊലീസ് വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

By Editor

ചെന്നൈ: തൂത്തുക്കുടി അണ്ണാനഗറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും പൊലീസ് വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. കാളിയന്‍ എന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. തൂത്തുക്കുടിയില്‍ വേദാന്ത…

May 23, 2018 0

മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല: രാഹുല്‍ ഗാന്ധി

By Editor

ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴര്‍ കൊല്ലപ്പെടുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. തമിഴിലായിരുന്നു…

May 23, 2018 0

കൊല്ലാന്‍ തന്നെയായിരുന്നു പോലീസുകാരുടെ ഓരോ വെടിയും: സമരക്കാരെ ഉന്നംവച്ച് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

By Editor

ചെന്നൈ: പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്ന വേദാന്തയുടെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം നടത്തിയ തൂത്തുകുടിക്കാര്‍ക്ക് നേരെ പോലീസ് വെടിവച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ. സമരക്കാര്‍ മരിക്കണമെന്ന് പോലീസ് പറയുന്ന…