Tag: weather report

May 29, 2018 0

കടുത്ത സൂര്യാഘാതമേറ്റ് 34 പേര്‍ ആശുപത്രിയില്‍

By Editor

ഡാലസ്: നോര്‍ത്ത് ടെക്‌സാസില്‍ കടുത്ത സൂര്യാഘാതത്തെ തുടര്‍ന്ന് 34 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോര്‍ത്ത് ടെക്‌സാസിലെ ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് ടറന്റ് കൗണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ളവരെയാണ് ആശുപത്രിയില്‍…

May 28, 2018 0

ഉത്തരേന്ത്യയില്‍ കൊടുംചൂട്: താപനില 45 ഡിഗ്രി കടന്നു

By Editor

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കടുത്ത ചൂട് തുടരന്നു. പല സ്ഥലങ്ങളിലും ചൂട് 45 ഡിഗ്രി കടന്നു. വരും ദിവസങ്ങളില്‍ ചൂട് ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. കാലാവസ്ഥ…

May 22, 2018 0

സാഗറിനു പുറകെ ‘മെകുനു’: ചുഴലിക്കാറ്റ് ഭീഷണിയില്‍ മത്സ്യതൊഴിലാളികള്‍ക്ക്c

By Editor

തിരുവനന്തപുരം: ‘സാഗര്‍’ ചുഴലിക്കാറ്റിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ നെഞ്ചിടിപ്പേറ്റി അറബിക്കടലില്‍ മറ്റൊരു ചുഴലിക്കാറ്റുകൂടി രൂപം പ്രാപിക്കുന്നു.’മെകുനു’ എന്ന് പേരിട്ട ചുഴലി അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിനും മാലീ ദ്വീപിനും പടിഞ്ഞാറ്…

May 18, 2018 0

സാഗര്‍ ചുഴലിക്കാറ്റ് ഭീഷണിയില്‍ കേരളം

By Editor

തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേക്ക് നീങ്ങി സാഗര്‍ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ സാഗര്‍ ചുഴലിക്കാറ്റ്…

May 16, 2018 0

കേരളത്തില്‍ ഇ​ന്നും നാളെയും അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​

By Editor

തിരുനന്തപുരം: കേ​ര​ള​ത്തി​ലും ല​ക്ഷ​ദ്വീ​പി​ലും ഇ​ന്നും നാളെയും അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഡ​ല്‍​ഹി​യ​ട​ക്ക​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്ര…

May 13, 2018 0

അടുത്ത 48 മണിക്കൂര്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

By Editor

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ വരെ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.…

May 13, 2018 0

യു.എ.ഇയില്‍ പൊടിക്കാറ്റ് രൂക്ഷം

By Editor

ദുബായ്: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പൊടിക്കാറ്റ്. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച കാറ്റ് വാഹന ഗതാഗതത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കി. അല്‍ഖൈല്‍ റോഡില്‍ ഒരു അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…