ഉത്തരേന്ത്യയില്‍ കൊടുംചൂട്: താപനില 45 ഡിഗ്രി കടന്നു
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കടുത്ത ചൂട് തുടരന്നു. പല സ്ഥലങ്ങളിലും ചൂട് 45 ഡിഗ്രി കടന്നു. വരും ദിവസങ്ങളില്‍ ചൂട് ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. കാലാവസ്ഥ…
Latest Kerala News / Malayalam News Portal
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കടുത്ത ചൂട് തുടരന്നു. പല സ്ഥലങ്ങളിലും ചൂട് 45 ഡിഗ്രി കടന്നു. വരും ദിവസങ്ങളില്‍ ചൂട് ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. കാലാവസ്ഥ…
തിരുവനന്തപുരം: ‘സാഗര്‍’ ചുഴലിക്കാറ്റിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ നെഞ്ചിടിപ്പേറ്റി അറബിക്കടലില്‍ മറ്റൊരു ചുഴലിക്കാറ്റുകൂടി രൂപം പ്രാപിക്കുന്നു.’മെകുനു’ എന്ന് പേരിട്ട ചുഴലി അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിനും മാലീ ദ്വീപിനും പടിഞ്ഞാറ്…
തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേക്ക് നീങ്ങി സാഗര്‍ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ സാഗര്‍ ചുഴലിക്കാറ്റ്…
തിരുനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും ഇന്നും നാളെയും അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്നും കേന്ദ്ര…
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ വരെ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.…
ദുബായ്: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പൊടിക്കാറ്റ്. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച കാറ്റ് വാഹന ഗതാഗതത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കി. അല്‍ഖൈല്‍ റോഡില്‍ ഒരു അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇടിയോടു കൂടിയ കനത്ത മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ കുറച്ച്…
ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഡല്‍ഹി ഉള്‍പ്പെടെ എട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി,…