പി.എസ്.സി: 47 തസ്തികകളിൽ വിജ്ഞാപനം വരുന്നു
തിരുവനന്തപുരം: 47 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. തസ്തികകൾ ചുവടെ.
ജനറൽ റിക്രൂട്ട്മെന്‍റ് – സംസ്ഥാനതലം
1.ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ (നേത്ര).
2.അഗ്രികൾച്ചറൽ ഓഫിസർ.
3. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ്.
4. പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ് പൊലീസ് എസ്.ഐ (ട്രെയിനി).
5.പൊലീസ് വകുപ്പിൽ എസ്.ഐ (ട്രെയിനി).
6.പുരാവസ്തു വകുപ്പിൽ ഡ്രാഫ്ട്സ്മാൻ.
7.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ – പോളിമർ ടെക്നോളജി.
8.കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ പാംഗർ ഇൻസ്ട്രക്ടർ.
9.കയർഫെഡിൽ സിവിൽ സബ് എൻജിനീയർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി).
ജനറൽ റിക്രൂട്ട്മെന്‍റ് – ജില്ലതലം
1.തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തിക മാറ്റം മുഖേന).
2.വിവിധ ജില്ലകളിൽ യു.പി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം).
3.വിവിധ ജില്ലകളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2.
4.വിവിധ ജില്ലകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് ഗ്രേഡ് 2 (നേരിട്ടും തസ്തിക മാറ്റം മുഖേനയും).
5.പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2.
6.വിവിധ ജില്ലകളിൽ ഫോറസ്റ്റ് ഡ്രൈവർ (നേരിട്ടും തസ്തികമാറ്റം മുഖേനയും).
7.തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി എയ്റോമോഡല്ലിങ് ഹെൽപർ (വിമുക്തഭടന്മാർ മാത്രം).
8.വിവിധ ജില്ലകളിൽസിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്‍റ് സെയിൽസ്മാൻ.
സ്പെഷൽ റിക്രൂട്ട്മെന്‍റ് – സംസ്ഥാനതലം
1.പുരാവസ്തു വകുപ്പിൽ ക്യൂറേറ്റർ (എസ്.സി/എസ്.ടി).
2.സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫിസർ (എസ്.സി/എസ്.ടി).
സ്പെഷൽ റിക്രൂട്ട്മെന്‍റ് – ജില്ലതലം
1.പാലക്കാട് ജില്ലയിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം).
എൻ.സി.എ റിക്രൂട്ട്മെന്‍റ് – സംസ്ഥാനതലം
1. അസി. പ്രഫ. ഇൻ ജനറൽ സർജറി (വിശ്വകർമ).
2.അസി. പ്രഫ. ഇൻ പാത്തോളജി (ധീവര).
3. അസി. പ്രഫ.ഇൻ മെഡിക്കൽ ഓങ്കോളജി (എൽ.സി./എ.ഐ, പട്ടികജാതി).
4.അസി. പ്രഫ. ഇൻ ഫാർമക്കോളജി (വിശ്വകർമ).
5.അസി. പ്രഫ. ഇൻ ഫിസിയോളജി (പട്ടികജാതി).
6 അസി. പ്രഫ. ഇൻ കാർഡിയോളജി (വിശ്വകർമ).
7.അസി. പ്രഫ. ഇൻ മെഡിക്കൽ ഗ്യാസ്േട്രാഎന്ററോളജി (പട്ടികജാതി).
8. അസി. പ്രഫ. ഇൻ ഫാർമക്കോളജി (എസ്.സി.സി.സി, ധീവര).
9.അസി. പ്രഫ. ഇൻ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടിവ് സർജറി (ഈഴവ/തിയ്യ/ബില്ലവ).
10.അസി. പ്രഫ. ഇൻ സർജിക്കൽ ഓങ്കോളജി (പട്ടികജാതി).
11.കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ മേറ്റ് (മൈൻസ്) (എൽ.സി/എ.ഐ).
12.കേരള പൊലീസിൽ ഡ്രൈവർ/വുമൺഡ്രൈവർ (എസ്.സി.സി.സി).
13.കൺസ്യൂമർഫെഡിൽ മാനേജർ ഗ്രേഡ് 2 (പാർട്ട് 2- സൊസൈറ്റി കാറ്റഗറി) (ഈഴവ/തിയ്യ/ബില്ലവ).
14.കെ.ടി.ഡി.സിയിൽ ഓഫിസ് അസിസ്റ്റന്‍റ് (പട്ടികജാതി).
15.കയർഫെഡിൽ എൽ.ഡി ക്ലർക്ക് (പട്ടികജാതി).
16.സിഡ്കോയിൽ ഫോർമാൻ (വുഡ് വർക്ഷോപ്) (ഈഴവ/തിയ്യ/ബില്ലവ).
17.സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/കോർപറേഷൻ/ബോർഡുകളിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്‍റ് (മീഡിയം/ഹെവി/പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (വിശ്വകർമ).
എൻ.സി.എ റിക്രൂട്ട്മെന്‍റ് – ജില്ലതലം
1.വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (പട്ടികവർഗം).
2.വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (എസ്.ഐ.യു.സി.നാടാർ, എസ്.സി.സി.സി, ഹിന്ദുനാടാർ).
3.കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (കന്നട മീഡിയം) (ഹിന്ദുനാടാർ, എൽ.സി/എ.ഐ)
4.വിവിധ ജില്ലകളിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി) (എസ്.സി.സി.സി., എൽ.സി./എ.ഐ., എസ്.ഐ.യു.സി.നാടാർ, ഹിന്ദുനാടർ, ധീവര).
5.വയനാട്, ആലപ്പുഴ ജില്ലകളിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫിസർ (െട്രയിനി) (പട്ടികജാതി, മുസ്ലിം).