AUTO - Page 12
എഞ്ചിന് തകരാര്‍: ബിഎംഡബ്ല്യു കാറുകള്‍ തിരികെ വിളിക്കുന്നു
എഞ്ചിന് തകരാര്‍ മൂലം ബിഎംഡബ്ല്യു കാറുകള്‍ തിരികെ വിളിക്കുന്നു. തെക്കന്‍ കൊറിയയിലാണ് ആഢംബര വാഹന നിര്‍മാതാക്കളായ ബി എം...
2017 മോഡല്‍ 390 ഡ്യൂക്കുകളെ കമ്പനി തിരിച്ചുവിളിക്കുന്നു
പരസ്യമായുള്ള തിരിച്ചുവിളിക്കല്‍ നടപടികള്‍ മോഡലിന്റെ പ്രചാരം കുറയ്ക്കുമോയെന്ന് കെടിഎം ആശങ്കപ്പെടുന്നതിനാല്‍ മണ്‍സൂണ്‍...
ട്രയംഫ് ഇന്ത്യ എംഡി വിമല്‍ സംബ്ലി രാജിവെച്ചു
ന്യൂഡല്‍ഹി: നീണ്ട അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം ട്രയംഫ് ഇന്ത്യ എംഡി വിമല്‍ സംബ്ലി രാജിവെച്ചു. വിമലിന്റെ രാജി കമ്പനി...
വെസ്പ നോട്ട് 125 ഇന്ത്യന്‍ നിരത്തില്‍
പ്രമുഖ ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളുടെ പിയാഗിയോ വെസ്പയുടെ ഏറ്റവും പുതിയ മോഡല്‍ നോട്ട് 125 ഇന്ത്യന്‍ വിപണികളില്‍ എത്തി....
ലുക്ക് പോലെ പേരും മാറ്റി: പുതിയ എംപിവി മഹീന്ദ്ര മറാസോ
ജൂലായ് 31 ന് പുതിയ എംപിവിയുടെ പേര് മഹീന്ദ്ര പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. U321 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന...
ബജാജ് ക്യൂട്ട് വീണ്ടും നിരത്തിലേക്ക്
ചെറു വാഹനങ്ങളില്‍ ഒരു കൈ നോക്കാന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബജാജ് അവതരിപ്പിച്ച മോഡലാണ് ക്യൂട്ട്. എന്നാല്‍ സുരക്ഷാ...
വിക്രം പവ ബി എം ഡബ്ല്യു സിഇഒ
ന്യൂഡല്‍ഹി : വിക്രം പവയെ ബി എം ഡബ്ല്യു ഗ്രൂപ്പിന്റെ സിഇഒ ആയി നിയമിച്ചു. ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ ബി എം...
സ്ത്രീകള്‍ക്കായി പുതിയ ഹോണ്ട ആക്ടിവ ഐ 2018
നവീകരിച്ച 2018 ഹോണ്ട ആക്ടിവഐ വിപണിയിലെത്തി. 50,010 രൂപയാണ് പുതിയ ആക്ടിവഐയ്ക്ക് വിപണിയില്‍ വില (എക്സ്ഷോറൂം ദില്ലി)....
നിരത്ത് കീഴടക്കാനായി പുതിയ ES 300h സെഡാനുമായി ലെക്സസ് വിപണിയില്‍
പുതിയ ES 300h സെഡാനുമായി ലെക്സസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 59.13 ലക്ഷം രൂപയാണ് ES 300h ന് വില. പുതിയ സെഡാന്റെ...
സുസൂക്കി വി-സ്ട്രോം 650XT ഇന്ത്യന്‍ നിരത്തുകളിലേക്ക്
സുസൂക്കി വി-സ്ട്രോം 650XT ഉടന്‍ തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 2018 ഓട്ടോ...
ഹ്യുണ്ടായി ഗ്രാന്റ് i10 മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: ഗ്രാന്റ് i10 മോഡലുകള്‍ക്ക് 3 ശതമാനം വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. വാഹന...
ഇന്ത്യയില്‍ ഇസൂസു പ്ലാന്റില്‍ നിര്‍മിച്ച വാഹനങ്ങളുടെ എണ്ണം പതിനായിരം തികച്ചു
ഇന്ത്യയിലെ പ്ലാന്റില്‍ നിര്‍മിച്ച വാഹനങ്ങളുടെ എണ്ണം പതിനായിരം തികച്ച് ജപ്പാന് കമ്പനിയായ ഇസൂസു. 2016 ലാണ് ഇന്ത്യയില്‍...