CORONA NEWS - Page 130
ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണയുടെ ജനിതക ഘടന കണ്ടെത്തി
കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകം ഭീതിയുടെ മുള്‍മുനയിലാണ്. ഇപ്പോഴിതാ ഒരു ആശ്വാസ വാർത്ത...
കൊവിഡ് 19 ; കുര്‍ബാനകളില്‍ പൊതുജനങ്ങള്‍ പങ്കെടുക്കേണ്ടതില്ലെന്ന് താമരശ്ശേരി രൂപത
കോഴിക്കോട്: കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിശ്വാസികള്‍ക്കിടയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താമരശ്ശേരി...
കൊറോണ: ജക്കാർത്തയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ജക്കാര്‍ത്ത: കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ...
കൊറോണ; ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി; രോഗബാധിതര്‍ 40
തിരുവനന്തപുരം; സംസ്ഥാനത്ത് 12 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 5 പേർ...
കുവൈത്തില്‍ 11 പേര്‍ക്കുകൂടി കൊറോണ
കുവൈത്ത് സിറ്റി: കുവൈത്തില്‍ 11 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ...
കൊറോണ; ജുമുഅ നമസ്കാരം നടത്തിയ പള്ളി കമ്മിറ്റിക്കെതിരെ കേസ്
കണ്ണൂര്‍: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടത്തോടെ ജുമുഅ നമസ്കാരം നടത്തിയ കണ്ണൂര്‍ പിലാത്തറയിലെ...
ശബരിമല നട 28 ന് തുറക്കും; ഭക്തര്‍ക്ക് ദര്‍ശനമില്ല
തിരുവനന്തപുരം: തിരുവുത്സവത്തിനായി ശബരിമല നട ഈ മാസം 28 ന് തുറക്കും. ഇത്തവണത്തെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍...
കൊച്ചിയില്‍ അഞ്ച് വിദേശസഞ്ചാരികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കൊച്ചി: വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘത്തിലെ 5 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മന്ത്രി...
രാജ്യം കൊറോണ എന്ന വലിയ പ്രതിസന്ധിയെ തരണം ചെയ്യാൻ ഒറ്റക്കെട്ടായ് ശ്രമിക്കുമ്പോൾ രാഷ്ട്രീയം കളിച്ചു പി എ മുഹമ്മദ് റിയാസ് ; പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിനെതിരെ ഇട്ട പോസ്റ്റിന് പൊങ്കാലയിട്ട് ജനങ്ങൾ
കോഴിക്കോട് : രാജ്യം കൊറോണ എന്ന വലിയ പ്രതിസന്ധിയെ തരണം ചെയ്യാൻ ഒറ്റക്കെട്ടായ് ശ്രമിക്കുമ്പോൾ രാഷ്ട്രീയം കളിച്ചു പി എ...
കൊറോണ സ്ഥിരീകരിച്ചയാളുമായി ഇടപഴകി ; കാസര്‍കോട് രണ്ട് എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍
കാസര്‍കോട്: കൊറോണ ബാധ സംശയിച്ച് കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍. വ്യാഴാഴ്ച കാസര്‍കോട്...
കോവിഡ്- 19: ഡല്‍ഹിയില്‍ പരിഭ്രാന്തി പരത്തി മലയാളി യുവാവ്
കോവിഡ് വൈറസിനെക്കുറിച്ചുള്ള ഭീതിയിലും ആശങ്കയിലും കഴിയവേ ഡല്‍ഹിയില്‍ പരിഭ്രാന്തി പരത്തി...
ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ;തലസ്ഥാനം അതീവ ജാഗ്രതയിൽ
ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി...