CORONA NEWS - Page 129
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഇന്ന് രാവിലെ ഏഴ് മണി മുതല്‍ രാത്രി 9 വരെ ഇന്ത്യാ ജനതാ കര്‍ഫ്യുവിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഇന്ന് രാവിലെ ഏഴ് മണി മുതല്‍ രാത്രി 9 വരെയുള്ള ജനതാ കര്‍ഫ്യുവിലേക്ക് കേരളവും...
വേണ്ടിവന്നാല്‍ ഡല്‍ഹി അടച്ചിടുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍
വേണ്ടിവന്നാല്‍ ഡല്‍ഹി അടച്ചിടുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍....
ജനതാ കര്‍ഫ്യൂവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
രാജ്യത്താകെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി...
സര്‍ക്കാര്‍നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍...
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പന്ത്രണ്ട് പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ...
കൊറോണയുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 29 വരെ നിരോധനാജ്ഞ
തൃശ്ശൂര്‍:കൊറോണയുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച...
കണ്ണൂരിൽ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് ജുമുഅ നമസ്കാരം; പൊലീസ് കേസെടുത്തു
കണ്ണൂര്‍: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ജുമുഅ നമസ്കാരം സംഘടിപ്പിച്ച രണ്ട് പളളി...
ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്19 പരിശോധനാ കിറ്റ് മൂന്നാഴ്ച്ചയ്ക്കകം
കൊച്ചി: വിവിധ രാജ്യങ്ങളില്‍ വന്‍ഭീഷണിയായി പടര്‍ന്ന കോവിഡ്19 രോഗബാധ പരിശോധിച്ച് കണ്ടെത്തിന്നതിനുള്ള ഇന്ത്യന്‍ നിര്‍മ്മിത...
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോട്ടറി നറുക്കെടുപ്പ് നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോട്ടറി നറുക്കെടുപ്പും നിര്‍ത്തിവച്ചു....
10 പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് ആലപ്പുഴയിൽ നിരോധിച്ചു
ആലപ്പുഴയിൽ കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 10...
ജനതാ കർഫ്യൂ; ഞായറാഴ്ച സ്വകാര്യ ബസ് സർവീസ് നടത്തില്ല
കൊച്ചി: പ്രധാനമന്ത്രി ജനതാ കർഫ്യൂ ആയി പ്രഖ്യാപിച്ച ഞായറാഴ്ച സ്വകാര്യ ബസുകള്‍...
കോവിഡ്-19 : കോഴിക്കോട് 137 ഫലവും നെഗറ്റീവ്
കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനിടെ അല്പം ആശ്വാസം നല്‍കുന്നതാണ് കോഴിക്കോട് ജില്ലയില്‍...