CORONA NEWS - Page 128
മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ യാത്രക്കാരെ തടഞ്ഞ ആള്‍ക്കെതിരെ കേസ്
പത്തനംതിട്ട ; ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങള്‍വഴി...
കോവിഡ്- 19: പത്തനംതിട്ടയില്‍ ഒരാള്‍ കൂടി നിരീക്ഷണത്തില്‍
പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ പത്തനംതിട്ടയില്‍ ഒരാള്‍...
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ
കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടംകൂടാനും...
കേരളത്തിൽ ഇന്ന് 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി 15 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു .അതോടെ കൊറോണ ബാധിച്ച്...
കോവിഡ് പടരുന്നതിന്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏഴു ജില്ലകള്‍ അടച്ചിടും
തിരുവനന്തപുരം: കോവിഡ് പടരുന്നതിന്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏഴു ജില്ലകള്‍ അടച്ചിടും. അവശ്യ സേവനങ്ങള്‍...
കൊറോണ മാറ്റാമെന്ന് വാഗ്ദാനവുമായി ദ്രാവകം വില്പന നടത്തിയ വ്യാജ സിദ്ധനെ അറസ്റ്റ് ചെയ്തു
കാസര്‍ഗോഡ്: കൊറോണ മാറ്റാമെന്ന് വാഗ്ദാനവുമായി ദ്രാവകം വില്പന നടത്തിയ വ്യാജ സിദ്ധനെ അറസ്റ്റ്...
കൊല്ലത്തു വിദേശത്തുനിന്നെത്തി നാട്ടില്‍ കറങ്ങി നടന്ന 9 പേര്‍ക്കെതിരെ കേസെടുത്തു
കൊല്ലം: വിദേശത്തുനിന്നെത്തി നാട്ടില്‍ കറങ്ങി നടന്ന ഒമ്ബതുപേര്‍ക്കെതിരെ കേസെടുത്തു. കുണ്ടറയില്‍ വിദേശത്തുനിന്നെത്തിയ...
കൊറോണാ ട്രോളുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് സലിംകുമാര്‍ ;ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും പാത്രത്തില്‍ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവന്‍ അലയടിക്കണമെന്നു സലിം കുമാർ
കൊറോണാ ട്രോളുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടന് സലിംകുമാര്‍.പ്രധാനമന്ത്രിയുടെ 'ജനതാ കര്‍ഫ്യു' പ്രഖ്യാപനം വന്നതിനു...
കോവിഡ് 19; ഇന്ത്യയില്‍ മരണം ആറായി
ബീഹാര്‍: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരണം ആറായി. ബീഹാറിലെ പറ്റ്നയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 38...
ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലം
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ആരംഭിച്ചു. കോവിഡ് 19...
ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വയനാട് ജില്ലാ ഭരണകൂടം
കൊറോണ മുന്‍കരുതലിന്റെ ഭാഗമായുള്ള ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ...
ബഹ്റൈനില്‍ ആറ് ഇന്ത്യക്കാര്‍ക്കുകൂടി കോവിഡ് 19
ബഹ്റൈനില്‍ ആറ് ഇന്ത്യക്കാര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ, രോഗബാധിതരായ...