കേരളത്തിൽ ഇന്ന്  15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

March 22, 2020 0 By Editor

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി 15 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു .അതോടെ കൊറോണ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 64 ആയി കൂടുതല്‍ കൊറോണ ബാധിതര്‍ കാസര്‍ഗോഡ് ആണ് എന്നാല്‍ ഇതുവരെ കൊറോണ സ്ഥിരീകരിക്കാത്ത കോഴിക്കോടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു 5 പേര് കാസര്‍ഗോഡ് 4 പേര്‍ കണ്ണൂര്‍ 2 എറണാകുളം 2 കോഴിക്കോട് 2 മലപ്പുറം എന്നിങ്ങനെയാണ് കണക്കുകള്‍ ഇതില്‍ കൂടുതല്‍ പേരും വിദേശത്തുനിന്നു വന്നവരാണ് . സംസ്ഥാനത്ത് 59295 പേര്‍ നിരീക്ഷണത്തില്‍.കൂടുതല്‍ പേരിലേക് വൈറസ് ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു.