Category: DELHI NEWS

March 2, 2019 0

പാക് വാദം തള്ളി എഫ്16 നിര്‍മാതാക്കള്‍; ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് കമ്പനി

By Editor

പാക്കിസ്താന്റെ വാദം തള്ളി എഫ് 16 നിര്‍മ്മാതാക്കള്‍. ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് എഫ്16 നിര്‍മാതാക്കള്‍ അറിയിച്ചു. പാകിസ്താന്‍ വ്യോമാക്രണത്തിന് എഫ് 16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ പുറത്ത്…

March 2, 2019 0

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി

By Editor

ദില്ലി:വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ദില്ലിയില്‍ ആകെയുള്ള ഏഴ് ലോക്സഭാ സീറ്റുകളില്‍ ആറിലും ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍…

March 2, 2019 0

തീവ്രവാദികള്‍ക്ക് ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി പണം നൽകി; ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സർക്കാർ കണ്ടുകെട്ടിയേക്കും

By Editor

തീവ്രവാദികള്‍ക്ക് ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി പണം നൽകി; ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സർക്കാർ കണ്ടുകെട്ടിയേക്കും ,ജമ്മു കശ്മീരുകാര്‍ക്ക് പ്രത്യേക…

March 2, 2019 0

വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ച്‌ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്മയും കുരുന്നുമക്കളും കൊല്ലപ്പെട്ടു

By Editor

വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ച്‌ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്മയും കുരുന്നുമക്കളും കൊല്ലപ്പെട്ടു,പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് കരളലിയിക്കുന്ന സംഭവം അരങ്ങേറിയത്. റുബാന കൗസര്‍ ഇവരുടെ മക്കളായ ഫസാന്‍,…

March 1, 2019 0

പഞ്ചാബിൽ നിന്നും പാക് ചാരൻ പിടിയിൽ; ഫോണിൽ പാക് സിം കാർഡ്

By Editor

ബിഎസ്എഫ് കേന്ദ്രത്തിന്റെ ചിത്രം പകർത്തിയ പാക് ചാരനെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്പുരിലെ മബോക്കിൽ നിന്നാണ് ഇയാൾ പിടിയിലായത്. മൊബൈൽ ഫോൺ, പാക് സിം കാർഡ്,…

March 1, 2019 0

ഒ.ഐ.സി സമ്മേളനം ഇന്ന് തുടങ്ങും; ഇന്ത്യ അതിഥി രാജ്യമായി പങ്കെടുക്കും

By Editor

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കോ ഓപ്പറേഷന്‍ സംഘടിപ്പിക്കുന്ന 46ആം വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ഇന്ന് അബൂദബിയിൽ തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി…

February 28, 2019 0

ജ​മ്മു കാ​ഷ്മീ​രി​ല്‍ ജ​മാ അ​ത്തെ ഇ​സ്ലാ​മി സം​ഘ​ട​ന​യ്ക്കു നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി

By Editor

 ജ​മ്മു കാ​ഷ്മീ​രി​ല്‍ ജ​മാ അ​ത്തെ ഇ​സ്ലാ​മി സം​ഘ​ട​ന​യ്ക്കു നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി. നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി. സം​ഘ​ട​ന​യ്ക്കു ഭീ​ക​ര സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ജ​മ്മു…