EDUCATION - Page 21
നൈപുണ്യ വികസന പദ്ധതി നടപ്പാക്കുന്ന ദേശിയ എൻജിഒ 'സിടിഡിഎസിന് 'അംഗീകാരം
നൈപുണ്യ വികസന പദ്ധതി നടപ്പാക്കുന്ന ദേശിയ എൻജിഒ സിടിഡിഎസിന് രാജസ്ഥാൻ ആസ്ഥാനമായ മേവാർ സർവകലാശാലയുടെ അംഗീകാരം ലഭിച്ചതായി...
കനത്ത മഴ; മൂന്ന് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ അവധി
കനത്ത മഴയെത്തുടർന്ന് വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് (ജൂലെെ 23) വിദ്യാഭ്യാസ അവധി. കണ്ണൂർ, കാസർകോട്, മലപ്പുറം...
സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധിക്ക് ശേഷം സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ....
പത്താം ക്ലാസ് ജയിച്ച വിദ്യാർഥികൾക്ക് ടി.സി. നൽകാൻ പ്ലസ് വൺ -പ്ലസ് ടു ഫീസ് ഒരുമിച്ചടക്കണമെന്ന് നിലമ്പൂർ ഗുഡ് ഷെപ്പേർഡ് മാനേജ്മെന്റ്
പത്താം ക്ലാസ് ജയിച്ച വിദ്യാർഥികൾക്ക് ടി.സി. നൽകാൻ പ്ലസ് വൺ -പ്ലസ് ടു ഫീസ് ഒരുമിച്ചടക്കണമെന്ന് സ്വകാര്യ സ്കൂൾ...
പ്ലസ് വണ്‍ പ്രവേശനം; മെയ് 16 വരെ അപേക്ഷകള്‍ നല്‍കാം
തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. hscap.kerala.gov.in എന്ന...
ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു
സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ കെ ജി ടി ഇ പ്രീ-പ്രസ്സ്, കെ ജി ടി ഇ പ്രസ്സ് വര്‍ക്ക്,...
ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ഈ അധ്യയന വര്‍ഷം ജൂൺ മൂന്നിന് ക്ലാസ് തുടങ്ങും
ഒന്ന് മുതൽ 12ആം ക്ലാസ് വരെയുള്ളവർക്ക് ഈ അധ്യയന വര്‍ഷം ജൂൺ മൂന്നിന് ക്ലാസ് തുടങ്ങും. ഇതിനായി ഹയർ സെക്കന്ററി പ്രവേശന...
ജി ടെക് മഹോത്സവം ഇന്ന് കൊച്ചിയിൽ
കൊച്ചി : ജി ടെക് മഹോത്സവം (ഐ ടി മാജിക് 2019 ) ഇന്ന് വൈകുന്നേരം 5 .30 ന് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ...
കേരള എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും; ആകെ 1,12,163 അപേക്ഷകര്‍
തിരുവനന്തപുരം: കേരള എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും...
എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും
എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 2,923 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലും ഗൾഫ് മേഖലയിലും ഒമ്പത് വീതം...
വേനല്‍ ചൂട്; എസ്.എസ്.എല്‍.സി പരീക്ഷാസമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷൻ
സംസ്ഥാനത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.11 മണി മുതൽ 3...
അടുത്ത വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷ ഒന്നിച്ച്
അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷ ഒന്നിച്ച് നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ...