ELECTION NEWS - Page 10
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പ്രചാരണത്തിനായി കര്‍ഷക സംഘടനകള്‍
ന്യൂഡൽഹി: കേരളമുൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കർഷകർ പ്രചാരണ...
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർഥി സാധ്യതാ പട്ടിക പുറത്ത്
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർഥി സാധ്യതാ പട്ടിക പുറത്ത്. കളമശേരിയില്‍ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ...
എ. പ്രദീപ് കുമാറിന് പകരം രഞ്ജിത്തോ ! സംവിധായകന് രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും
കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ ചലച്ചിത്ര സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിറ്റിങ് എംഎല്‍എ എ....
എല്ലാ ജില്ലകളിലും വനിതകള്‍ വേണമെന്ന് എംപിമാര്‍ ; അമ്പതിന് മുകളിലുള്ളവര്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ്
തിരുവനന്തപുരം: മണ്ഡലത്തിന്റെ സ്വഭാവം, ജയസാധ്യത, ജനപിന്തുണ എന്നിവയെല്ലാം പരിഗണിച്ചുള്ള സ്ഥാനാര്‍ഥിപ്പട്ടിക...
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക്മേല്‍ സമ്മര്‍ദം
തൃശൂര്‍ : വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക്മേല്‍ സമ്മര്‍ദം ശക്തം. തൃശൂരില്‍ ചേര്‍ന്ന ബിജെപി...
ഇ.ശ്രീധരൻ തൃപ്പുണിത്തുറയിൽ സ്ഥാനാർഥിയാകുമെന്ന് സൂചന
കൊച്ചി: ബിജെപിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം...
ജിഹാദികള്‍ പിന്തുണക്കുന്ന യുഡിഎഫുമായി യാതൊരു സഹകരണവുമില്ല " പൂഞ്ഞാറില്‍ മത്സരിക്കും; ആര്‍ക്കും പിന്തുണയ്ക്കാമെന്ന് പി.സി ജോര്‍ജ്
കോട്ടയം: പൂഞ്ഞാറില്‍ വീണ്ടും മത്സരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. യുഡിഎഫ് വഞ്ചിച്ചു. ഇനി മുന്നണി പ്രവേശത്തിനില്ല....
സീറ്റുകളുടെ കാര്യത്തില്‍ കടും പിടുത്തം ഉണ്ടാകില്ലെന്ന് ജോസ് കെ.മാണി
കേരള കോണ്‍ഗ്രസ് എമ്മിന് ഏതൊക്കെ സീറ്റുകള്‍ നല്‍കണമെന്ന കാര്യം എല്‍.ഡി.എഫ് നേതൃത്വത്തിന് അറിയാമെന്ന് ജോസ്...
ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കും ; കേരളത്തിലും തമിഴ്നാട്ടിലും വലിയ വിജയം സ്വന്തമാക്കുമെന്ന് ഖുശ്ബു സുന്ദര്‍
പാലക്കാട് : കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് സിനിമാ താരവും ബിജെപി വക്താവുമായ ഖുശ്ബു സുന്ദര്‍....
എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ല ; തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയുടെ പദവിയിലേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലിൽ സിപിഎം നേതൃത്വം എത്തിയതായി...
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ ഏപ്രിൽ ആറിന്
തിരുവനന്തപുരം:അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്,...
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു; കമ്മിഷന്റെ വാർത്താസമ്മേളനം ആരംഭിച്ചു
തിരുവനന്തപുരം∙ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ...