ELECTION NEWS - Page 9
സ്ഥാനാർഥിയാകാൻ ഇല്ലെന്ന് സുരേഷ് ഗോപി; മത്സരിക്കണമെന്ന് ബിജെപി
തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിയോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട്...
സിപിഎം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
കോഴിക്കോട്:നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. സംസ്ഥാന കേന്ദ്ര കമ്മിറ്റികളുടെ അംഗീകാരം...
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സര രംഗത്തുണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍...
പൊന്നാനിയിലെ പ്രതിഷേധം രൂക്ഷം; സി.പി.എം ലോക്കല്‍ കമ്മിറ്റികളില്‍ കൂട്ട രാജി " പ്രതിഷേധം നടത്തിയവരെ തള്ളി ടി.എം.സിദ്ദീഖ്
മലപ്പുറം: പൊന്നാനിയിലെ സ്ഥനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ പ്രതിഷേധം ശക്തമാകുന്നു. പി. നന്ദകുമാറിനു...
പാലക്കാട് മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍....
എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കം ; മുഖ്യമന്ത്രിക്ക് പിണറായിയില്‍ സ്വീകരണം
കണ്ണൂര്‍: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയന്...
പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ വ്യാപകപ്രതിഷേധം
കണ്ണൂര്‍: പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍...
ലീഗില്‍ തെഞ്ഞെടുപ്പിന് മുന്നില്‍ ഒരു പൊട്ടിത്തെറിയുണ്ടാവുമെന്ന് കെ.ടി ജലീല്‍
മലപ്പുറം: ലീഗില്‍ തെഞ്ഞെടുപ്പിന് മുന്നില്‍ ഒരു പൊട്ടിത്തെറിയുണ്ടാവുമെന്ന് കെ.ടി ജലീല്‍. മനോരമ ന്യൂസിനോട് ആയിരുന്നു...
എ. പ്രദീപ് കുമാര്‍ കോഴിക്കോട് നോർത്തിൽ ഇല്ല ; ഇടതുസ്ഥാനാര്‍ഥിയായി തോട്ടത്തില്‍ രവീന്ദ്രന് മത്സരിച്ചേക്കും
കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി തോട്ടത്തില്‍ രവീന്ദ്രന് മത്സരിച്ചേക്കും. എംഎല്‍എ എ. പ്രദീപ്...
ഇ ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി: കെ സുരേന്ദ്രന്
തിരുവല്ല: മെട്രോമാന് ഇ.ശ്രീധരന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പ്രഖ്യാപനം...
ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി
തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍...
കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കാൻ താത്പര്യമില്ലെന്ന് സംവിധായകന് രഞ്ജിത്ത് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു
കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന് രഞ്ജിത് മത്സരിക്കില്ല. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം സി പി എം സംസ്ഥാന...