ELECTION NEWS - Page 11
പത്ത് സീറ്റില്‍ സിപിഎം-ബിജെപി ധാരണ, യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ 30-40 നേടിയാല്‍ കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന ബിജെപി നേതാവ്...
കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.30ന്...
മുസ്ലീംലീഗ് വന്നാലും എന്‍.ഡി.എ സ്വാഗതം ചെയ്യും - ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം : ക്രൈസ്തവ, മുസ്ലീം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലീംലീഗിനെയുള്‍പ്പെടെയുള്ള...
സമ്മതിദായകരുടെ വിവേകത്തെ ബഹുമാനിക്കണം, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം- കപില്‍ സിബല്‍
ന്യൂഡല്‍ഹി: സമ്മതിദായകരുടെ വിവേകത്തെ ബഹുമാനിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ആര്‍ക്ക് വോട്ട്...
ശശി തരൂരിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ എത്തിക്കാന്‍ ശ്രമം
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്കുന്ന പ്രീപോള്‍ സര്‍വേഫലങ്ങള്‍ പുറത്തു...
യു.ഡിഎഫിനെ ഉമ്മന്‍ ചാണ്ടി നയിക്കും
ന്യൂഡല്‍ഹി:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡിഎഫിനേയും കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി നയിക്കും. നിയമസഭാ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചേക്കും
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തിലെ പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ്...
യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല....
അയ്യപ്പന്റെ പന്തളത്ത് മുനിസിപ്പാലിറ്റി ബിജെപി ഭരിക്കും
പന്തളം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ ബി.ജെ.പിക്ക് വിജയം. 33 വാര്‍ഡുകളുള്ള നഗരസഭയില്‍ 17 വാര്‍ഡുകളിലും...
മലപ്പുറം നിലമ്പൂർ നഗരസഭയില്‍ അക്കൗണ്ട് തുറന്ന് ബിജെപി
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കെ ആദ്യ ഫല സൂചനകള്‍ ബിജെപിക്ക്...
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു
തിരുവന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു. കുന്നുകുഴി വാര്‍ഡിലാണ് പ്രൊഫ.എ.ജി...
കോട്ടയത്ത് എല്‍.ഡി.എഫ് തരംഗം
കോട്ടയം: ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ കോട്ടയത്ത് എല്‍.ഡി.എഫ് തരംഗം. ബ്ലോക് പഞ്ചായത്തില്‍ ആദ്യ ലീഡ് പുറത്ത്...