ENTERTAINMENT NEWS - Page 6
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് സഹ സംവിധായിക; സുരേഷ് തിരുവല്ലയ്ക്കും സുഹൃത്തിനുമെതിരെ കേസ്
സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ്.
ലഹരിക്കേസ്; ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യുന്നു
ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് നടി...
വനിതാ നിര്‍മ്മാതാവിന്റെ പരാതി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു
അസോസിയേഷന് യോഗത്തിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി
നടൻ ടി.പി മാധവൻ അന്തരിച്ചു, വിട പറഞ്ഞത് മലയാള സിനിമയിലെ മുതിർന്ന അഭിനേതാവ്
കൊല്ലം: പ്രശസ്ത നടൻ ടി.പി മാധവൻ (88) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ...
ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന നിഗമനത്തിൽ പൊലീസ്: കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും
കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം.
ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തി; ലഹരിക്കേസില്‍ അന്വേഷണം സിനിമാ താരങ്ങളിലേക്ക്
നടന് ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത...
മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; സിദ്ദിഖിനെ വിട്ടയച്ചു
ബലാത്സംഗ കേസിൽ ഇന്ന് വിശദമായ ചോദ്യം ചെയ്യൽ നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി
പരാതിക്കാര്‍ താല്‍പ്പര്യപ്പെട്ടില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ടു പോയിക്കൂടേ?; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ഹൈക്കോടതി
പരാതികളില്‍ മതിയായ തെളിവുകളുണ്ടെങ്കില്‍, പരാതിക്കാര്‍ക്ക് ഇനി കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെങ്കിലും എസ്ഐടി...
ബാലചന്ദ്രമേനോന്റെ പരാതിയിൽ കേസ്; നടിയും അഭിഭാഷകനും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആര്‍
ആലുവ സ്വദേശിയായ നടി യൂട്യൂബിലും ഫേസ്ബുക്കിലും അശ്ലീല പരാമർശം നടത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതി.
മദ്യലഹരിയിൽ കാറോടിച്ച് സീരിയൽ നടി: വാഹനങ്ങളിൽ ഇടിച്ചു, ഒരു മണിക്കൂർ ഗതാഗതക്കുരുക്ക്; കേസെടുത്തു
പത്തനംതിട്ട: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച് അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട്...
സിനിമയിൽ കീരിക്കാടനായപ്പോൾ നഷ്ടമായത് കേന്ദ്ര സർക്കാർ ജോലിയിലെ 20 വർഷം ; നഷ്ടമായ ജോലിക്കായി പോരാടിയ മോഹൻ രാജ്
അഭിനയിച്ച കഥാപാത്രത്തിന്റെ പേരിലാണ് മോഹൻരാജ് അറിയപ്പെട്ടത്. തന്റെ കേരളമൊട്ടാകെ പ്രശസ്തനാക്കിയ കീരിക്കാടൻ ജോസ് എന്ന വേഷം...
ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തി; ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍
പരാതി ലഭിച്ചതിനു പിന്നാലെ യൂട്യൂബ് ചാനലിലെ വിഡിയോ ഡിലീറ്റ് ചെയ്യാന്‍ നന്ദകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു