ENTERTAINMENT NEWS - Page 5
അന്യമതക്കാരന്റെ ഒപ്പം ഒളിച്ചോടിയതല്ല! ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചു; കുഞ്ഞിനെ ഉപേക്ഷിച്ചില്ല; എന്റെ പൈതൽ കൂടെയുണ്ട്....മതത്തിന്റെ പേരിൽ സൈബർ ആക്രമണം ; പ്രതികരിച്ച് നസ്രിയ സുല്‍ത്താൻ
മതത്തിന്റെ പേരിലാണ് തനിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കണം എന്നും നസ്രിയ
സല്മാന് ഖാന് വീണ്ടും വധഭീഷണി
ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടാണ് പോലീസിന് ഇത്തരമൊരു സന്ദേശം അയച്ചിരിക്കുന്നത്.
നായകന് അയാളുടെ ദേഹത്തേക്ക് ചേര്‍ത്ത് പിടിച്ചമര്‍ത്തി; പരാതിപ്പെട്ടപ്പോള്‍ സംവിധായകന് പറഞ്ഞത് ആസ്വദിക്കാന്‍ ; നടി അമൈറ ദാസ്തൂര്‍
കരിയറില്‍ നേരിടേണ്ടി വന്ന മോശം അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയവരില്‍ നിരവധി പേരുണ്ട്. ബോളിവുഡെന്നോ മലയാളമെന്നോ...
മലയാള സിനിമയിലെ സൂപ്പർ നായികയെ അമേരിക്കയിൽ കൂട്ടബലാത്സംഗത്തിനിരയാക്കി; എല്ലാത്തിനും സാക്ഷിയായി ഒരാളുണ്ട്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ
മലയാള സിനിമയിൽ സൂപ്പർ നായികയായിരുന്ന നടിയെ അമേരിക്കയിൽ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണവുമായി സംവിധായകൻ...
ആരോപണങ്ങളെല്ലാം വ്യാജം, നിയമപോരാട്ടം നടത്തും; താന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് ജയസൂര്യ
ആരോപണം ഉന്നയിച്ച സ്ത്രീയെ കണ്ടുപരിചയമുണ്ട് എന്നതിനപ്പുറം യാതൊരു ബന്ധവുമില്ലെന്നും ജയസൂര്യ ആവര്‍ത്തിച്ചു
ഫര്‍സാന എന്ന യുവതിയുമായി ലിവ് ഇന്‍ റിലേഷന്ഷിപ്പിലോ നടി രേഖ ! നടിയുടെ എല്ലാം ഈ പ്രൈവറ്റ് സെക്രട്ടറി
സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും യുവാക്കളുടെ മനംകവര്‍ന്ന നടിയാണ് രേഖ. ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയായി നിലകൊള്ളുകയാണ്...
‘12 ബാങ്കിൽ അക്കൗണ്ട്, കോടികളുടെ ഇടപാട്, ഉടൻ മുംബൈയിലെത്തണം’ -വ്യാജന്മാർ വിളിച്ചപ്പോൾ ഒരുസെക്കൻഡ് ഫ്രീസായി പോയെന്ന് മാലാ പാർവതി
ഒരു മണിക്കൂറോളം തന്നെ വെര്‍ച്വല്‍ അറസ്റ്റിലാക്കി എന്നും നടി മാലാ പാര്‍വതി
മലയാളി നടിയുടെ സ്വകാര്യ വീഡിയോ ലീക്കായി; ആസ്വദിക്കൂ എന്ന് താരം ; സൈബർ ലോകത്ത് ചർച്ച
തെന്നിന്ത്യൻ താരസുന്ദരി ഓവിയയുടെ സ്വകാര്യ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചകളിൽ നിറയുന്നത്. നടിയുടെ സ്വകാര്യ വീഡിയോ...
മുൻ ഭാര്യയുടെ പരാതി: നടൻ ബാല അറസ്റ്റിൽ
പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് പോലീസ് : നടൻ ശ്രീനാഥ് ഭാസിക്കെതിരായ അന്വേഷണം തുടരാൻ തീരുമാനം
ശ്രീനാഥ് ഭാസിക്ക് ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്നാണ് വിലയിരുത്തൽ
ബലാത്സംഗക്കേസില്‍ സിദ്ദിഖ് പോലീസിന് മുന്നില്‍ വീണ്ടും ഹാജരായി; അറസ്റ്റിന് സാധ്യത
തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പോലീസ് കമ്മിഷണര്‍ ഓഫീസിലാണ് ചോദ്യംചെയ്യലിന് സിദ്ദിഖ് ഹാജരായിരിക്കുന്നത്.
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവർക്കെതിരെ കേസ്
ബീന ആന്റണി ഒന്നാം പ്രതിയും ഭർത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്