ERANAKULAM - Page 177
ഇടപ്പള്ളിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം
കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര് മരിച്ചു. സ്കൂട്ടര്‍ യാത്രികനായ സോമ...
ദേശീയപാത നിര്‍മാണത്തില്‍ ക്രമക്കേട്: സിബിഐ പരിശോധന നടത്തി
കൊച്ചി: ഇടപ്പള്ളി -മണ്ണുത്തി ദേശീയപാത നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ സി.ബി.ഐ യും ദേശീയ പാത അതോറിറ്റിയും...
വരാപ്പുഴയില്‍ കസ്റ്റഡി മരണം: ശീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിന് ഇരയായ ശീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു കൊണ്ടുള്ള ഉത്തരവ്....
ഏഴു വര്‍ഷമായിട്ടും കേരള പോലീസ് നിയമത്തിന് ചട്ടങ്ങളായില്ല
കൊച്ചി: അച്ചടക്കവും കാര്യക്ഷമതയും നിഷ്പക്ഷതയും ലക്ഷ്യമിട്ട് 2011ല്‍ കൊണ്ടുവന്ന കേരള പൊലീസ് നിയമത്തിന് ഏഴുവര്‍ഷമായിട്ടും...
വില്ലേജ് ഓഫീസിന് തീയിട്ട സംഭവം: വയോധികനെ അഭിനന്ദിച്ച് നടന് ജോയ് മാത്യു
ആമ്പലൂര്‍ : ന്യായമായ പ്രതിഷേധത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ അഭിനന്ദിച്ച് നടന് ജോയ് മാത്യു. റീസര്‍വേ...
എറണാകുളത്ത് ബസ് ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു
കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് പുറകോട്ട്...
റീസര്‍വ്വേയ്ക്കായി മാസങ്ങളോളം കയറി ഇറങ്ങിയതില്‍ രോക്ഷം കൊണ്ട വയോധികന് വില്ലേജ് ഓഫീസിന് തീയിട്ടു
കൊച്ചി: എറണാകുളം ആമ്പല്ലൂരില്‍ വില്ലേജ് ഓഫീസിനുള്ളില്‍ തീയിട്ടു. ഓഫീസിലെത്തിയ രവി ചക്കാലപറമ്പില്‍ എന്ന എഴുപത്...
നടന് കലാശാല ബാബുവിന് വിട
കൊച്ചി: വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന് കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35ന് എറണാകുളം...
കെഎസ്ആര്‍ടിസി സ്കാനിയ സര്‍വീസ് നിര്‍ത്തണം: നഷ്ടം 66 ലക്ഷം രൂപ
കൊച്ചി: കെഎസ്ആര്‍ടിസിക്ക് 66 ലക്ഷം രൂപ നഷ്ടമുണ്ടാക്കി സ്കാനിയ ബസ് സര്‍വീസ്. 2017 നവംബര്‍ മുതല്‍ 2018 മാര്‍ച്ചുവരെയുള്ള...
വരാപ്പുഴ കസ്റ്റഡി മരണം: പ്രതി പട്ടികയില്‍ നാല് പോലീസുക്കാര് കൂടി
കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലക്കേസില്‍ നാല് പോലീസുകാരെ കൂടി പ്രതിച്ചേര്‍ത്തു. ഗ്രേഡ് എസ്.ഐ. ജയാനന്ദന്,...
എറണാകുളത്ത് ട്രെയിനിന്റെ എന്ജിന് പാളം തെറ്റി
കൊച്ചി: എറണാകുളം സൗത്തില്‍ ഷണ്ടിങ്ങിനിടെ ട്രെയിനിന്റെ എന്ജിന് പാളം തെറ്റി. കടവന്ത്ര പാലത്തിനു താഴെ വെച്ചായിരുന്നു പാളം...
കുഞ്ഞിന് പേരിടുന്നതില്‍ മിശ്രവിവാഹിതരായ മാതാപിതാക്കള്‍ തമ്മില്‍ വഴക്ക്: പേരിട്ടത് കോടതിയും
കൊച്ചി: സ്വന്തം കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി മിശ്രവിവാഹിതരായ മാതാപിതാക്കളുടെ തര്‍ക്കത്തിന് കോടതി പരിഹാരം നല്കി. കോടതി...