FOOD & HOTELS - Page 2
ഓംലെറ്റ് ഉണ്ടാക്കുമ്പോൾ ഇതൊന്നു പരീക്ഷിച്ചു നോക്കൂ…
മുട്ടകൊണ്ടുള്ള വിഭവങ്ങളിൽ നമുക്ക് ഏറ്റവും പ്രിയ്യപ്പെട്ടതും തയാറാക്കാൻ സിംമ്പിളുമായ ഒന്നാണ് ഓംലെറ്റ്. പൊതിച്ചോറിനൊപ്പവും...
മസാലദോശ കഴിക്കാന്‍ ഇനി ഹോട്ടലുകള്‍ അന്വേഷിക്കേണ്ട
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഒര്‍ഡര്‍ ചെയ്യുന്നവയില്‍ ഒന്നാണല്ലോ മസാലദോശ. നല്ല രുചിയുള്ള...
വണ്ണം കുറയ്ക്കാന്‍ ഒരു ജ്യൂസ്; തയ്യാറാക്കാന്‍ വേണ്ടത് മിനിറ്റുകൾ മാത്രം
വണ്ണം കൂട്ടുന്നത് പോലെ കുറക്കാൻ ചിലപ്പോൾ നമുക്ക് അത്ര പെട്ടന്ന് സാധിച്ചില്ല എന്ന് വരാം , വര്‍ക്കൗട്ടിനൊപ്പം വൃത്തിയും...
കര്‍ക്കിടകാരോഗ്യത്തിന് ഔഷധക്കഞ്ഞി
ഏലയ്ക്ക, കുരുമുളക്, കരിംജീരകം, ജീരകം, പെരുംജീരകം, ചെറുപുന്നയരി, കാര്‍കോകിലരി, കൊത്തമല്ലി, വിഴാലരി, അയമോദകം, ജാതിപത്രി,...
കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക്
കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക്....
കോഴിക്കോട് ആശ്ര ഫുഡ് കോർട്ടിൽ ഓണ സദ്യയും പായസമേളയും
കോഴിക്കോട് വയനാട് റോഡിൽ മൂഴിക്കലിൽ പ്രവർത്തിക്കുന്ന ആശ്ര ഫുഡ് കോർട്ടിൽ ഓണ സദ്യയും പായസമേളയും നടത്തുന്നു.ഇന്ന് മുതൽ...
എഴുപത്തിയൊന്നു തരം ചായ കുടിക്കണോ ...നാളെ ..നാളേം കൂടി ഉള്ളു " ആദാമിന്റെ ചായക്കടയിലെ മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍
കോഴിക്കോട് ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ 10 ദിവസം നീണ്ടു നിന്ന മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ നാളെ...
മത്തങ്ങ കൊണ്ടും ഉണ്ണിയപ്പം ഉണ്ടാക്കാം
ചേരുവകള്‍ മത്തങ്ങ 500 ഗ്രാം ശര്‍ക്കര 300 ഗ്രാം (പാവ് കാച്ചി എടുത്തത്, മധുരത്തിന് ആവശ്യത്തിന്) നെയ്യ് 2 ടേബിള്‍ സ്പൂണ്‍...
പ്രഭാതഭക്ഷണം കഴിച്ച് അമിതവണ്ണം കുറയ്ക്കാം
വാഷിങ്ടണ്‍: പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ഭാരക്കൂടുതലിനും അമിതവണ്ണത്തിനും സാധ്യത കൂടുതലാണെന്ന് പഠനം. പഠനത്തില്‍...
മലബാറിന്റെ സ്വന്തം മീന്‍ പത്തിരി തയ്യാറാക്കാം
ലോകപ്രസിദ്ധമാണ് മലബാറിന്റെ പത്തിരിപ്പെരുമ, ഇറച്ചിപ്പത്തിരി, നൈസ് പത്തിരി, അരിപ്പത്തിരി, മസാലപ്പത്തിരി തുടങ്ങി...
ചിക്കന്‍ ബര്‍ഗര്‍ തയ്യാറാക്കിയാലോ !
വേണ്ട ചേരുവകൾ ചിക്കന്‍ വേവിച്ച് പൊടിച്ചത്-2 കപ്പ് സവാള-ഒരെണ്ണം പച്ചമുളക് -2 എണ്ണം ഇഞ്ചി-ഒരു കഷണം വെളുത്തുള്ളി-3 അല്ലി...
മസാല ഊത്തപ്പം തയ്യാറാക്കാം
ചേരുവകള്‍ പച്ചരി- ഒരുകപ്പ് ഉഴുന്ന്- അരക്കപ്പ് സവാള ചെറുതായരിഞ്ഞത്- ഒരു കപ്പ് തക്കാളി ചെറുതായരിഞ്ഞത്- ഒരു കപ്പ് ആവിയില്‍...